ചാമപ്പാറ കപ്പേളയില്‍ തിരുനാളിന് തുടക്കമായി

0

പുല്‍പ്പള്ളി ചാമപ്പാറ കപ്പേളയില്‍ വിശുദ്ധ യുദാ ശ്ലീഹായുടെ 10 ദിവസം നീണ്ടു നില്‍ക്കുന്ന തിരുനാളിന് തുടക്കം കുറിച്ച് ഫാ: ജോയി തുരുത്തേല്‍ കൊടിയേറ്റി. തിരുനാള്‍ ഈ മാസം 27 ന് സമാപിക്കും. 18 മുതല്‍ 27 വരെ വൈകിട്ട് 4-ന് ജപമാല, വിശുദ്ധ കുര്‍ബ്ബാന, നെവ്വേനയും നടക്കും തിരുനാളിന്റെ സമാപന ദിനമായ 27 ന് വൈകിട്ട് 4ന് ജപമാല 4.30. ന് ആഘോഷമായ പാട്ട് കുര്‍ബ്ബാന വചന സന്ദേശത്തിനും നെവേനയ്ക്കും ഫാ: ജോമേഷ് തേക്കിലക്കാട്ടില്‍ കര്‍മ്മികത്വം വഹിക്കും തുടര്‍ന്ന് നേര്‍ച്ചഭക്ഷണം.

Leave A Reply

Your email address will not be published.

error: Content is protected !!