മേപ്പാടി നെല്ലിമുണ്ട അമ്പലക്കുന്നില്‍ ഇടിമിന്നലേറ്റ് മേയാന്‍ വിട്ട 3 പോത്തുകള്‍ ചത്തു. ഓര്‍ക്കാട്ടേരി ഹുമയൂണിന്റെ 2 വയസ്സ് പ്രയമുള്ള പോത്തുകളാണ് ഇന്നലെയുണ്ടായ ഇടിമിന്നലേറ്റ് ചത്തത്. 2 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കര്‍ഷകനായ ഹുമയൂണിന്റെ പ്രധാന വരുമാന മാര്‍ഗ്ഗമായിരുന്നു ഇത്.
Sign in
Sign in
Recover your password.
A password will be e-mailed to you.