ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള കോടതി ഉത്തരവിലും സംസ്ഥാന സര്‍ക്കാരിന്റെ നിഷേധാത്മക നടപടികളിലും പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് നാമജപ യാത്ര നടത്തി. നിരവധി വിശ്വാസികള്‍ പങ്കെടുത്തു. പുല്‍പ്പള്ളി സീതാ ലവകുശ ക്ഷേത്രപരിസരത്ത് നിന്നാണ് നാമജപ ഘോഷയാത്ര ആരംഭിച്ചത്. ഷാജി ദാസ്, പി മധു മാസ്റ്റര്‍,പി.എന്‍ രാജന്‍, കുട്ടന്‍, സുഭാഷ്, കൃഷ്ണക്കുറുപ്പ് എന്നിവര്‍ നേതൃത്വം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.