ശരണമന്ത്ര യാത്ര നടത്തി
ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വെള്ളമുണ്ട പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ ശരണമന്ത്ര യാത്ര ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ലക്ഷ്മി കക്കോടറ ഉദ്ഘാടനം ചെയ്തു. സി എം ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു, ബാലന്‍ വലകോടില്‍, ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.