സായാഹ്ന ധർണ നടത്തി

കൽപ്പറ്റ: കേന്ദ്ര സർക്കാർ ഇന്ധന വില വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നത് പിൻവലിക്കുക, കാർഷിക മേഖലയിലെ തകർച്ചയിൽ നിന്നും കർഷകരെ രക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ലോക് താന്ത്രിക്ക് ജനതാദൾ കൽപ്പറ്റ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ…

26 കിലോ ചന്ദനവുമായി മൂന്ന് പേര്‍ പിടിയില്‍

ബത്തേരി: പുത്തന്‍കുന്ന് കൊട്ടംകുനി കോളനി ബേബി(41), നെന്മേനികുന്ന് തേനമാക്കില്‍ സന്തോഷ്(46), പുത്തന്‍കുന്ന് ചിറ്റൂര്‍ സിനു(34)എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 26.500 കിലോ ചന്ദനം പിടികൂടി. ചന്ദനം കടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും,…

യുവജന യാത്ര: രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചു

യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി തങ്ങള്‍ നയിക്കുന്ന യുവജന യാത്രയില്‍ പങ്കാളികളാകുന്ന മാനന്തവാടി നിയോജക മണ്ഡലത്തിലെ ജാഥാ അംഗങ്ങളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചു. 1091 സ്ഥിരാംഗങ്ങളെയാണ് ജാഥാംഗങ്ങളായി രജിസ്ട്രര്‍ ചെയ്തത്. അംഗങ്ങളുടെ…

ജില്ലാ സ്‌കൂള്‍ കായികമേള ബത്തേരി ഉപജില്ല ജേതാക്കളായി

ജില്ലാ കായിക മേളയില്‍ 96 ഇനം പൂര്‍ത്തിയായപ്പോള്‍ ജി.എച്ച്.എസ്.എസ് കാട്ടിക്കുളം 180 പോയിന്റുകളുമായി ഒന്നാം സ്ഥാനത്തും. മീനങ്ങാടി ജി.എച്ച്.എസ്.എസ് 140 പോയിന്റുകളോടെ രണ്ടാം സ്ഥാനത്തും, കാക്കവയല്‍ ജി.എച്ച്.എസ്.എസ് 63 പോയിന്റുമായി മൂന്നാം…

മാനന്തവാടി ഫാര്‍മേഴ്‌സ് സഹകരണ സംഘം തിരഞ്ഞെടുപ്പ് നവംബര്‍ 11 ന്

മാനന്തവാടി ഫാര്‍മേഴ്‌സ് സഹകരണ സംഘം തിരഞ്ഞെടുപ്പ് അടുത്ത മാസം 11 ന് നടക്കും നിലവില്‍ 14 അംഗ ഭരണസമിതിയിലേക്കാണ് തിരഞ്ഞെടുപ്പെങ്കിലും നാമനിര്‍ദേശ പത്രിക സുഷ്മ പരിശോധന കഴിഞ്ഞപ്പോള്‍ സ്ഥാനാര്‍ത്ഥികളുടെ എണ്ണം 43 സി.പി.എം, ബി.ജെ.പി.യും ചില…

തവിഞ്ഞാല്‍ പഞ്ചായത്തില്‍ മഞ്ഞപിത്തം പടരുന്നു

ഇക്കഴിഞ്ഞ പ്രളയത്തിന് ശേഷം ആരോഗ്യ വകുപ്പ് ഏറെ ഭീതിയോടെ കണ്ട ഒന്നായിരുന്നു മഞ്ഞപ്പിത്തം. വീടുകളില്‍ ഭൂരി ഭാഗത്തിലും വെള്ളം കയറിയ നിലയിലായിരുന്നു. എന്നാല്‍ ഭീതി ജനകമല്ലെങ്കിലും തവിഞ്ഞാല്‍ പഞ്ചായത്തില്‍ തലപ്പുഴയിലും പരിസരങ്ങളിലും മഞ്ഞപിത്തം…

ഓസാനം ഭവനില്‍ പകര്‍ച്ച പനി

നടവയല്‍ ഓസാനം ഭവനില്‍ 50 ഓളം അന്തേവാസികള്‍ക്കും ജീവനക്കാര്‍ക്കും ഗുരുതരമായ പകര്‍ച്ച പനി. പനിപിടിച്ച പലരും അവശനിലയില്‍. തിരിഞ്ഞു നോക്കാതെ ആരോഗ്യവകുപ്പ് 60 വയസ്സിന് മുകളില്‍ ഉള്ളവരാണ് ഇവിടുത്തെ അന്തേവാസികള്‍. ഏഴോളം ആദിവാസി…

ബാലഭാസ്‌കര്‍ അനുസ്മരണം നടത്തി

സംസ്‌കാര സാഹിതി മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ബാലഭാസ്‌കര്‍ അനുസ്മരണം നടത്തി സോളിഡാരിറ്റി അംഗണത്തില്‍ നടന്ന പരിപാടിയില്‍ പ്രശസ്ത ഗായകന്‍ കൊല്ലം ഷാഫി അനുസ്മരണ പ്രഭാഷണം നടത്തി ചടങ്ങില്‍ വയനാട്ടിലെ സംഗീത രംഗത്തെ വിശിഷ്ട…

5 കര്‍ഷകര്‍ക്ക് കറവപശുക്കളെ നല്‍കി

പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന മാനന്തവാടി ക്ഷീരോത്പാദപക സഹകരണ സംഘത്തിലെ 5 കര്‍ഷകര്‍ക്ക് തളിപ്പറമ്പ് പെരിഞ്ചനൂര്‍ സംഗീതസഭ കറവപശുക്കളെ നല്‍കി. മാനന്തവാടി ക്ഷീരോത്പാദകസംഘത്തിന്റെ നേതൃത്വത്തിലാണ് കറവപശുക്കളെ നല്‍കിയത്. പെരുവക…

സ്വാന്തന സ്പര്‍ശവുമായി സഞ്ചരിക്കുന്ന ആതുരാലയം

പുല്‍പള്ളി: പനമരം ബ്ലോക്ക് പഞ്ചായത്തില്‍ നവംബര്‍ 1 മുതല്‍ നടപ്പിലാക്കുന്ന വയോജനങ്ങള്‍ക്ക് ഒരു സ്വാന്തന സ്പര്‍ശം സഞ്ചരിക്കുന്ന ആതുരാലയം പദ്ധതിയുടെ ഭാഗമായി രോഗികള്‍ക്കായുള്ള സര്‍വേ പ്രവര്‍ത്തനം സുരഭിക്കവല വയോജന ഹാളില്‍ പനമരം ബ്ലോക്ക്…
error: Content is protected !!