ജില്ലാ കായിക മേളയില്‍ 96 ഇനം പൂര്‍ത്തിയായപ്പോള്‍ ജി.എച്ച്.എസ്.എസ് കാട്ടിക്കുളം 180 പോയിന്റുകളുമായി ഒന്നാം സ്ഥാനത്തും. മീനങ്ങാടി ജി.എച്ച്.എസ്.എസ് 140 പോയിന്റുകളോടെ രണ്ടാം സ്ഥാനത്തും, കാക്കവയല്‍ ജി.എച്ച്.എസ്.എസ് 63 പോയിന്റുമായി മൂന്നാം സ്ഥാനത്തും. ഉപജില്ലകളില്‍ ബത്തേരി 398, മാനന്തവാടി 350, വൈത്തിരി 121 എന്നിങ്ങനെയാണ് പോയിന്റ്.
Sign in
Sign in
Recover your password.
A password will be e-mailed to you.