നടവയല്‍ ഓസാനം ഭവനില്‍ 50 ഓളം അന്തേവാസികള്‍ക്കും ജീവനക്കാര്‍ക്കും ഗുരുതരമായ പകര്‍ച്ച പനി. പനിപിടിച്ച പലരും അവശനിലയില്‍. തിരിഞ്ഞു നോക്കാതെ ആരോഗ്യവകുപ്പ് 60 വയസ്സിന് മുകളില്‍ ഉള്ളവരാണ് ഇവിടുത്തെ അന്തേവാസികള്‍. ഏഴോളം ആദിവാസി വിഭാഗത്തില്‍പ്പെട്ടവരും 28 ഓളം പൊതു വിഭാഗത്തില്‍പ്പെട്ട വൃദ്ധരുമാണ് ഈ കേന്ദ്രത്തില്‍ ഉള്ളത്. ഇന്ന് രാവിലെ തന്നെ ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചെങ്കിലും വൈകിട്ട് വരെ ആരും തിരിഞ്ഞ് നോക്കിയില്ല.
Sign in
Sign in
Recover your password.
A password will be e-mailed to you.