Sign in
Sign in
Recover your password.
A password will be e-mailed to you.
വള്ളിയൂര്‍കാവ് ഭഗവതി ക്ഷേത്രം ആല്‍ത്തറയുടെ തറക്കല്ലിടല്‍ കര്‍മ്മം നടത്തി
മാനന്തവാടി ശ്രീ വള്ളിയൂര്‍കാവ് ഭഗവതി ക്ഷേത്രത്തിലെ ആല്‍ത്തറയുടെ തറക്കല്ലിടല്‍ കര്‍മ്മം നടത്തി. ക്ഷേത്രം തന്ത്രി ബഹ്മശ്രീ തെക്കിനിയേടത്ത് തരണനല്ലര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍…
ഫണ്ട് കൈമാറി
കല്‍പ്പറ്റ: അഖില ഭാരത അയ്യപ്പസേവാസംഘം മണിയംങ്കോട് യൂണിറ്റിന്റെ അഭിമുഖ്യത്തില്‍ മണിയങ്കോട്ടപ്പന്‍ മഹാക്ഷേത്രത്തില്‍ മണ്ഡലകാല മഹോത്സവത്തിന്റെയും അന്നദാനത്തിന്റെയും ഭാഗമായി ഫണ്ട് ശേഖരണം തുടങ്ങി. സേവാ സംഘം പ്രസിഡന്റ് വി.കെ.രാജന്‍…
കൊയിലേരിക്കാരുടെ ഉറക്കം കെടുത്തിയ പെരുമ്പാമ്പിനെ ഒടുവില്‍ പിടികൂടി..!
മാനന്തവാടി: ദിവസങ്ങളായി കൊയിലേരി പ്രദേശത്തുകാരെ ആശങ്കപ്പെടുത്തിയിരുന്ന പെരുമ്പാമ്പിനെ ഒടുവില്‍ പിടികൂടി. കൊയിലേരി മീൻ കൊല്ലി പമ്പ് ഹൗസിന് സമീപത്തെ സ്വകാര്യസ്ഥാപനത്തിന്റെ പരിസരത്തുനിന്നും ഉച്ചയോടെയാണ് പെരുമ്പാമ്പിനെ പിടികൂടിയത്. ഏകദേശം…
വിശ്വാസ സമൂഹത്തിന്റെ പച്ചക്കറി കൃഷി
കാരുണ്യത്തിന്റെ സ്‌നേഹ സ്പര്‍ശവുമായി വിശ്വാസ സമൂഹത്തിന്റെ പച്ചക്കറി കൃഷി. പ്രളയക്കെടുതി മൂലം ദുരതമനുഭവിക്കുന്നവരെ സഹായിക്കുകയെന്ന സന്ദേശമുയര്‍ത്തി പുല്‍പള്ളി സെന്റ് ജോര്‍ജ്ജ് യാക്കോബായ സിംഹാസന കതോലിക ദേവാലയത്തിലെ വിശ്വാസികളാണ് ദേവാലയത്തോട്…
ക്വാറിക്ക് പ്രവര്‍ത്താനുമതി നല്‍കിയതിനെതിരെ പ്രദേശവാസികള്‍
രണ്ട് മാസം മുന്‍പുണ്ടായ ഉരുള്‍ പൊട്ടലിന്റെ ഞെട്ടലില്‍ നിന്നുംഅമ്മാറ നിവാസികള്‍ ഇനിയും മുക്തരായിട്ടില്ല .ഇതിനിടയിലാണ് പ്രദേശത്ത് വീണ്ടും ക്വാറിയുടെയും ക്രഷറിന്റെയും പ്രവര്‍ത്തനം പുനരാരംഭിച്ചത്.ആഗസ്ത് മാസത്തില്‍ ഉണ്ടായ ഉരുള്‍ പൊട്ടലില്‍…
ഓര്‍മ്മപെരുന്നാളിന് കൊടിയിറങ്ങി
പുല്‍പ്പള്ളി തീര്‍ത്ഥാടന കേന്ദ്രമായ സെന്റ്. ജോര്‍ജ് യാക്കോബായ സിംഹാസന കത്ത്രീഡല്‍ ദേവാലയത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ മൂന്ന് ദിവസം നീണ്ടു നിന്ന ഓര്‍മ്മപെരുന്നാളിന് ഭക്തി സാന്ദ്രമായി കൊടിയിറങ്ങി. സമാപന ദിനത്തിലെ തീര്‍ത്ഥ യാത്രക്ക്…
ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി നടത്തി
ലഹരി ഉപയോഗം മൂലം ഉണ്ടാകുന്ന കുടുംബ പ്രശ്നങ്ങളും യുവാക്കള്‍ക്കിടയിലെ പ്രതിസന്ധികളും തുറന്ന് കാട്ടി പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്‌കൗട്ട് ആന്റ് ഗൈഡ്സ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി വിജയ ഹയര്‍ സെക്കന്ററി…
കൃപാലയ സ്പെഷ്യല്‍ സ്‌കൂളില്‍ സഹവാസ ക്യാമ്പ്
പുല്‍പ്പള്ളി കൃപാലയ സ്പെഷ്യല്‍ സ്‌കൂളില്‍ സംയോജിത സഹവാസ ക്യാമ്പ് 5, 6 തീയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിവേചനത്തില്‍ നിന്നും മാനുഷിക തുല്യതയിലേക്ക് എന്ന സന്ദേശമുയര്‍ത്തിയാണ് നിറക്കൂട്ട് 2018…
പ്രതികള്‍ അറസ്റ്റില്‍
ബാവലിയില്‍ വാഹന പരിശോധനക്കിടെ ബൈക്കിടിച്ച് രണ്ട് എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാര്‍ക്ക് പരിക്ക്. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എ.ജെ.സന്തോഷ്, സിവില്‍ ഓഫിസര്‍ വിപിന്‍ വില്‍സണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത് ഇതില്‍ ഗുരുതര പരിക്കേറ്റ സന്തോഷിനെ…
ആദിവാസി സാക്ഷരതാ പദ്ധതി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു
വയനാട് ആദിവാസി സാക്ഷരതാ വിജയികള്‍ക്കും അക്ഷരലക്ഷം സാക്ഷരതാ പരീക്ഷയിലെ വിജയികള്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. അക്ഷരലക്ഷം സര്‍ട്ടിഫിക്കറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തെക്കുംതറയില്‍ 85വയസുകാരിയായ തങ്കിക്ക് സര്‍ട്ടിഫിക്കറ്റ്…