വയോജനസൗഹൃദ ഇലക്ട്രിക് ഓട്ടോറിക്ഷാ സര്‍വീസ് ആരംഭിച്ചു

സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ നൂല്‍പ്പുഴ ആശുപത്രിയില്‍ വയോജന സൗഹൃദ ഇലക്ട്രിക് ഓട്ടോറിക്ഷാ സര്‍വീസ് ആരംഭിച്ചു. പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ രണ്ടുലക്ഷം രൂപയുടെ…

സുഗന്ധഗിരിയില്‍ റിസോട്ട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം; രണ്ട് പേര്‍ അറസ്റ്റില്‍

വൈത്തിരി സുഗന്ധഗിരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച റിസോര്‍ട്ടുടമയും കൂട്ടാളിയും പിടിയില്‍. കര്‍ണാടക സ്വദേശിയായ 17 വയസുള്ള പെണ്‍കുട്ടിയെ റിസോട്ടില്‍ പൂട്ടിയിട്ട് നിരവധി പേര്‍ പീഡിപ്പിച്ചുവെന്നാണ് സൂചന. പെരിന്തല്‍മണ്ണ…

രാത്രിയാത്ര നിരോധനം. കര്‍ണ്ണാടകയുടെ നിലപാട് നിര്‍ണ്ണായകം

ബത്തേരി ദേശീയപാത 766ലെ രാത്രിയാത്ര നിരോധനം, സംസ്ഥാനത്തിന് ഇനിയുള്ള കടമ്പ വിദഗ്ദസമിതി നിര്‍ദേശിച്ച പദ്ധതിക്ക് സുപ്രീംകോടതിയുടെ അംഗീകാരം വാങ്ങല്‍. കര്‍ണാടകയുടെ നിലപാടായിരിക്കും ഈ വിഷയത്തില്‍ നിര്‍ണ്ണായകമായിരിക്കുക. സുപ്രീംകോടതിയില്‍…

വിസ്ഡം ലൈറ്റ് കോണ്‍ഫറന്‍സ് സമ്മേളനം

മുട്ടില്‍ : വര്‍ഗ്ഗീയ ധ്രുവീകരണ അജണ്ടകള്‍ക്കെതിരെ ഒറ്റപ്പെട്ട നീക്കങ്ങള്‍ക്കു പകരം മതനിരപേക്ഷ കക്ഷികളും ചേര്‍ന്നുള്ള മുന്നേറ്റമാണു വേണ്ടതെന്നും വിസ്ഡം ലൈറ്റ് കോണ്‍ഫറന്‍സ് സമ്മേളനം അഭിപ്രായപ്പെട്ടു മൂന്നുദിവസങ്ങളിലായി നടക്കുന്ന സമ്മേളനം…

ബ്ലൈന്‍ഡ് വാക് ഡിസംബര്‍ 3 ന്

നേത്രദാനം പ്രോത്സാഹിപ്പിക്കുക നേത്രദാനത്തിന്റെ സന്ദേശം നല്‍കുക നേത്രദാനത്തെക്കുറിച്ചുള്ള ആശങ്കകളും മിഥ്യാധാരണകളും നീക്കം ചെയ്യുക കാഴ്ച്ച ഇല്ലാത്തവരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുക തുടങ്ങിയ സന്ദേശങ്ങള്‍ ഉയര്‍ത്തി ഈ മാസം 3 ന് കല്‍പ്പറ്റയില്‍…

യുവജന യാത്ര ഡിസംബര്‍ 3ന് ജില്ലയില്‍

കല്‍പ്പറ്റ: വര്‍ഗ്ഗീയ മുക്ത ഭാരതം, അക്രമ രഹിത കേരളം എന്ന പ്രമേയത്തില്‍ ജനവിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജന യാത്ര ഡിസംബര്‍ 3ന് ജില്ലയില്‍ പര്യടനം നടത്തും. രാവിലെ…

വന്യമൃഗ ശല്യം രൂക്ഷം; പൊറുതിമുട്ടി പ്രദേശവാസികള്‍

വൈത്തിരി പഞ്ചായത്തില്‍ വന്യമൃഗ ശല്യം രൂക്ഷം പകല്‍ സമയങ്ങളില്‍ പോലും കാട്ടാന ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് പ്രദേശ വാസികളെ ഭീതിയിലാക്കുന്നു. പരാതികള്‍ നല്‍കിയിട്ടും വനം വകുപ്പ് ഇവരുടെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നില്ലെന്ന്…

സഹകരണ ബാങ്ക് ജീവനക്കാരന്‍ വിഷം കഴിച്ച് മരിച്ചു

തലപ്പുഴ തവിഞ്ഞാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍ കുമാര്‍ (40) ആണ് വിഷം കഴിച്ച് മരിച്ചത്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ ബിന്ദുമോള്‍, മക്കള്‍ ശിവപ്രിയ, സായ് കൃഷ്ണ.

ആദര്‍ശിന് സഹായഹസ്തവുമായി വിവിധ സംഘടനകള്‍

രക്താര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മുള്ളന്‍കൊല്ലി ചണ്ണോത്തുക്കൊല്ലി സഞ്ജുവിന്റെ മകന്‍ ആദര്‍ശിന് സഹായഹസ്തവുമായി വിവിധ സംഘടനകള്‍. രക്താര്‍ബുദം ബാധിച്ച ഒന്‍പത് വയസുകാരന്‍ ആദര്‍ശിന്റെ ദുരിത ജീവിതം മാധ്യമങ്ങളിലൂടെ അറിഞ്ഞതിനെ…

പഴശിരാജാ അവാര്‍ഡ് നല്‍കി

വയനാട്ടിലെ സമഗ്ര വികസനത്തിന് സംഭാവന നല്‍കിയ മഹത് വ്യക്തികളെ ആദരിക്കുന്നതിന് വേണ്ടി പഴശിരാജാ കേളേജ് കമ്മ്യൂണിറ്റി നല്‍കുന്ന ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും അടങ്ങുന്ന 7-ാമത് പഴശിരാജാ അവാര്‍ഡ് വിതരണം ചെയ്തു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്…
error: Content is protected !!