സഹകരണ ബാങ്ക് ജീവനക്കാരന്‍ വിഷം കഴിച്ച് മരിച്ചു

0

തലപ്പുഴ തവിഞ്ഞാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍ കുമാര്‍ (40) ആണ് വിഷം കഴിച്ച് മരിച്ചത്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ ബിന്ദുമോള്‍, മക്കള്‍ ശിവപ്രിയ, സായ് കൃഷ്ണ.

Leave A Reply

Your email address will not be published.

error: Content is protected !!