മുട്ടില്‍ : വര്‍ഗ്ഗീയ ധ്രുവീകരണ അജണ്ടകള്‍ക്കെതിരെ ഒറ്റപ്പെട്ട നീക്കങ്ങള്‍ക്കു പകരം മതനിരപേക്ഷ കക്ഷികളും ചേര്‍ന്നുള്ള മുന്നേറ്റമാണു വേണ്ടതെന്നും വിസ്ഡം ലൈറ്റ് കോണ്‍ഫറന്‍സ് സമ്മേളനം അഭിപ്രായപ്പെട്ടു മൂന്നുദിവസങ്ങളിലായി നടക്കുന്ന സമ്മേളനം വിസ്ഡം സംസ്ഥാന പ്രവര്‍ത്തക സമിതി സി.പി അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ ഫത്താഹ് അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാന്‍ ഫാറൂഖി എന്‍.കെ റഷീദ് മുസ്ലിംലീഗ് എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ജില്ലാ ജോ. സെക്രട്ടറി അന്‍വര്‍ സ്വലാഹി സ്വാഗതവും യൂത്ത് ജില്ലാസെക്രട്ടറി ഇഖ്ബാല്‍ കല്‍പ്പറ്റ നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.