യുവജന യാത്രക്ക് കമ്പളക്കാട് സ്വീകരണം നല്‍കി

വര്‍ഗ്ഗീയ മുക്ത ഭാരതം, അക്രമ രഹിത കേരളം എന്ന പ്രമേയത്തില്‍ ജനവിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജന യാത്രക്ക് കമ്പളക്കാട് സ്വീകരണം നല്‍കി. പഴയ മദ്രസാ പരിസരത്ത്…

പ്രതിഷേധ പ്രകടനം നടത്തി

കൽപ്പറ്റ: ശബരിമല യുവതി പ്രവേശന വിഷയത്തിൽ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപള്ളിയുടെ അവസരവാദ നിലപാടിൽ പ്രതിഷേധിച്ച് കൽപ്പറ്റ എസ്എൻഡിപി ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.ശാഖാ സെക്രട്ടറി പി.കെ.മുരളി യോഗം…

എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പ് സ്വാഗതസംഘം രൂപീകരിച്ചു.

എസ്കെഎംജെ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പെരുന്തട്ട ഗവൺമെൻറ് യുപി സ്കൂളിൽ ഡിസംബർ 22 മുതൽ 28 വരെ നടക്കുന്ന എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പിനന്റെ സ്വാഗതസംഘ രൂപീകരണം നടന്നു. ഈ വർഷം സഹവാസക്യാമ്പിന്റെ സംസ്ഥാനതല…

കൃപാലയ സ്പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ആദരിച്ചു

ലോക വികലാംഗ ദിനത്തിന്റെ ഭാഗമായി പുല്‍പ്പള്ളി കൃപാലയ സ്പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും വയനാട് യൂത്ത് സര്‍വ്വീസ് ഓര്‍ഗനൈസേഷന്റെ നേത്യത്വത്തില്‍ ആദരിച്ചു. ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളെ മുഖ്യധാരയിലെത്തിക്കുന്നതിനുള്ള…

‘നിസ്സഹായതയില്‍ രക്തം കൊണ്ട് ഒപ്പുവച്ച 5 കത്തുകള്‍,

തലപ്പുഴ: തവിഞ്ഞാല്‍ സര്‍വ്വീസ് സഹകരണബാങ്കിലെ ജീവനക്കാരനായ അനില്‍ കുമാറിന്റെ ആത്മഹത്യ, രക്തം കൊണ്ട് ഒപ്പിട്ട നിലയിലുള്ള അഞ്ച് ആത്മഹത്യകുറിപ്പുകള്‍ പുറത്ത്. ഞായറാഴ്ച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം…

പ്രളയ ബാധിതര്‍ക്ക് ആശ്വാസമേകി നേത്ര പരിശോധനാ ക്യാമ്പ്

കാവുമന്ദം: പ്രളയ ബാധിതര്‍ക്ക് ആശ്വാസമായി കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ നേത്ര പരിശോധനാ ക്യാമ്പ്. തരിയോട് ജി.എല്‍.പി സ്‌കൂളില്‍ വെച്ച് നടന്ന ക്യാമ്പ് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റീന സുനില്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ…

സംഘം തിരിച്ചെത്തി

മാനന്തവാടി: ഗജ്ജ ചുഴലിക്കാറ്റില്‍ നാശം വിതച്ച തമിഴ്‌നാട്ടിലെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തനം നടത്താന്‍ പോയ ജില്ലയിലെ സംഘം തിരിച്ചെത്തി. ഡോ. അഭിലാഷിന്റെ നേതൃത്വത്തില്‍ 4 ഡോക്ടര്‍മാര്‍, രണ്ട് സ്റ്റാഫ് നേഴ്‌സ് അടങ്ങുന്ന 11 അംഗ സംഘവും…

കാലിഡോസ്‌കോപ്പ് ശാസ്ത്രശില്‍പശാല

ഓരോ കുട്ടിയും ശാസ്ത്രപ്രതിഭ എന്ന ലക്ഷ്യത്തില്‍ ചെന്നലോട് ഗവ. യു. പി. സ്‌കൂളില്‍ നടത്തിയ കാലിഡോസ്‌കോപ്പ് ഗവേഷണാത്മക ശാസ്ത്രശില്‍പശാല കുട്ടിശാസ്ത്രജ്ഞരുടെ വേദിയായി മാറി. എസ്. സി. ഇ. ആര്‍. ടി യുടെ ധനസഹായത്തോടെ ശാസ്ത്രാധ്യാപകരുടെ കൂട്ടായ്മയായ…

പുള്ളിപ്പുലിയെ ചത്തനിലയില്‍ കണ്ടെത്തി

തൃക്കൈപ്പറ്റയില്‍ പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. തൃക്കൈപ്പറ്റ വിദ്യാനികേന്ദന്‍ സ്‌കൂളിന് സമീപമാണ് പുലിയുടെ ജഡം കണ്ടെത്തിയത്. ജഡത്തിന് മൂന്ന് ദിവസത്തെ പഴക്കം കണക്കാക്കുന്നു. മൂന്ന് മാസം മുന്‍പും തൃക്കൈപ്പറ്റ ഹൈസ്‌കൂളിന് സമീപം…

ജെ.സി.ഐ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ബത്തേരി ജെ.സി.ഐന്റെ പുതിയഭാരവാഹികളുടെ സ്ഥാനാരഹണ ചടങ്ങ് സംഘടിപ്പിച്ചു. പുതിയ പ്രസിഡണ്ടായി കെ.രൂപേഷും, സെക്രട്ടറിയായി മോബിന്‍ എബ്രഹാമും, ട്രഷററായി റിജോ തോമസും സ്ഥാനമേറ്റു. ജെ.സി.ഐന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന രണ്ടാമത്തെ ആംബുലന്‍സിന്റെ…
error: Content is protected !!