യുവജന യാത്രക്ക് കമ്പളക്കാട് സ്വീകരണം നല്‍കി

0

വര്‍ഗ്ഗീയ മുക്ത ഭാരതം, അക്രമ രഹിത കേരളം എന്ന പ്രമേയത്തില്‍ ജനവിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജന യാത്രക്ക് കമ്പളക്കാട് സ്വീകരണം നല്‍കി. പഴയ മദ്രസാ പരിസരത്ത് നടന്ന സ്വീകരണയോഗത്തില്‍ ഇസ്മയില്‍ അദ്ധ്യക്ഷതവഹിച്ചു. ജാഥ കാല്‍നടയായി വൈകിട്ട് കല്‍പ്പറ്റയില്‍ സമാപിക്കും

Leave A Reply

Your email address will not be published.

error: Content is protected !!