ലോക വികലാംഗ ദിനത്തിന്റെ ഭാഗമായി പുല്‍പ്പള്ളി കൃപാലയ സ്പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും വയനാട് യൂത്ത് സര്‍വ്വീസ് ഓര്‍ഗനൈസേഷന്റെ നേത്യത്വത്തില്‍ ആദരിച്ചു. ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളെ മുഖ്യധാരയിലെത്തിക്കുന്നതിനുള്ള ക്യപാലയ സ്‌കൂളിന്റെ പങ്ക് വലുതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് പറഞ്ഞു . പ്രളയക്കെടുതിയെ തുടര്‍ന്ന് ആഘോഷ പരിപാടികള്‍ ഇല്ലാത്തതിനാല്‍ മധുര പലഹാരം നല്‍കിയാണ് – ദിനാഘോഷം ഉദ്ഘാടനം ചെയ്തത്. പ്രിന്‍സിപ്പാള്‍ സി. ആന്‍സ് മരിയ അദ്ധ്യക്ഷത വഹിച്ചു. ക്ഷീരസംഘ പ്രസിഡന്റ് ബൈജു നമ്പി കൊല്ലി.സി.എല്‍ സാജോസ്, സന്തോഷ് തോമസ് എന്നിവര്‍ സംസാരിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.