സംഘം തിരിച്ചെത്തി

0

മാനന്തവാടി: ഗജ്ജ ചുഴലിക്കാറ്റില്‍ നാശം വിതച്ച തമിഴ്‌നാട്ടിലെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തനം നടത്താന്‍ പോയ ജില്ലയിലെ സംഘം തിരിച്ചെത്തി. ഡോ. അഭിലാഷിന്റെ നേതൃത്വത്തില്‍ 4 ഡോക്ടര്‍മാര്‍, രണ്ട് സ്റ്റാഫ് നേഴ്‌സ് അടങ്ങുന്ന 11 അംഗ സംഘവും പി.ആര്‍.ഒ.മാരുമാണ് കഴിഞ്ഞ ദിവസം തിരിച്ചെത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!