Sign in
Sign in
Recover your password.
A password will be e-mailed to you.
ഗൂഡല്ലായികുന്നിന്റെ ഉറക്കംകെടുത്തിയ പുലിയെ പിടികൂടി
കല്‍പ്പറ്റ ഗൂഡലായി കുന്നിന് സമീപത്തെ റോക്ക് സൈഡ് എസ്റ്റേറ്റില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ പുലി കുടുങ്ങിയത്.പ്രദേശത്തെ ജനവാസകേന്ദ്രങ്ങളില്‍ രാപ്പകല്‍ ഭേദമന്യേ എത്തിയിരുന്ന പുലി പ്രദേശവാസികളെ…
സാക്ഷരതാ സന്ദേശ യാത്രയ്ക്ക് കല്‍പ്പറ്റയില്‍ സ്വീകരണം നല്‍കി
കല്‍പ്പറ്റ: ഭരണ ഘടന സംരക്ഷിക്കപ്പെടേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്നും ഭരണ ഘടന നിയമങ്ങള്‍ നമ്മുടെ ഔദാര്യമല്ല അവകാശമാണെന്നും കേരളസംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല പറഞ്ഞു. ഇന്ത്യന്‍ ഭരണ ഘടന അനുശ്വാസിക്കുന്ന മൗലിക…
മംഗലം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ് മുന്നണികള്‍ക്ക് നിര്‍ണ്ണായകം
ഫെബ്രുവരി 14 ന് നടക്കുന്ന നെന്മേനി പഞ്ചായത്തിലെ 15-ാം വാര്‍ഡ് മംഗലം ഉപതിരഞ്ഞെടുപ്പ് മുന്നണികള്‍ക്ക് നിര്‍ണ്ണായകം. മത്സരിക്കുന്ന ആരും ജയിച്ചാലും പ്രസിഡണ്ടാകുമെന്നതാണ് ഈ ഉപതിരഞ്ഞെടുപ്പിന്റെ പ്രത്യകത. നിര്‍ണ്ണായകമാകാന്‍ കാരണം. പഞ്ചായത്ത്…
പെണ്‍മ ആശാഫെസ്റ്റ് സംഘടിപ്പിച്ചു
ജില്ലയുടെ ആരോഗ്യമേഖലയില്‍ സമഗ്രപുരോഗതി സൃഷ്ടിക്കുന്നതിനായി ആവിഷ്‌ക്കരിച്ച വി-ഫോര്‍ ഹെല്‍ത്ത് വയനാട് പദ്ധതിയുടെ ഭാഗമായി ആശാവര്‍ക്കേഴ്സിനുവേണ്ടി പെണ്‍മ ആശാഫെസ്റ്റ് സംഘടിപ്പിച്ചു. ബത്തേരി ടൗണ്‍ഹാളില്‍ നടന്ന പരിപാടി ബത്തേരി ബ്ലോക്ക്് പഞ്ചായത്ത്…
പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു
കല്‍പ്പറ്റ: ദേശീയ ജനാധിപത്യ സഖ്യം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റിനു മുമ്പില്‍ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാന വ്യാപകമായി നടക്കുന്ന ഭരണകൂട ഭീകരതക്കും പോലീസ് രാജിനെതിരെയാണ് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചത്. എന്‍.ഡി.എ…
മൊബൈല്‍ ടവറിനെതിരെ നാട്ടുകാര്‍ രംഗത്ത്
തലപ്പുഴ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം നിര്‍മ്മിക്കുന്ന സ്വകാര്യ മൊബൈല്‍ ടവറിനെതിരെയാണ് സമീപവാസികള്‍ എതിര്‍പ്പുമായി രംഗത്ത് എത്തിയത്. ഇത് സംബന്ധിച്ച് നാട്ടുകാര്‍ ജില്ലാ കളക്ടറുള്‍പ്പടെ പരാതി അയച്ചു. ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍…
മാര്‍ച്ചും ധര്‍ണയും നടത്തി
മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് പഠനവും പരിശീലനവും പുനരധിവാസവും നല്‍കി വരുന്ന സംസ്ഥാനത്തെ സ്‌പെഷ്യല്‍ സ്‌കൂളുകളോടുള്ള അവഗണനയ്‌ക്കെതിരെ ജില്ലയില്‍ സംയുക്ത സമരസമിതി കളക്ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. മാനസിക…
സൗജന്യ മെഡിക്കല്‍ ക്യാമ്പ് ജനുവരി 20 ന് മാനന്തവാടിയില്‍
കല്‍പ്പറ്റ: പ്രളയം വിതച്ച ദുരന്തങ്ങളെ മറികടക്കുന്ന വയനാട്ടില്‍ മികച്ച ചികിത്സാ സൗകര്യങ്ങള്‍ സൗജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മാനന്തവാടി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മെഡിക്കല്‍ ക്യാമ്പ് ജനുവരി 20 ന് നടത്തുമെന്ന് സംഘാടകര്‍…
പ്രേം നസീര്‍ അനുസ്മരണം സംഘടിപ്പിച്ചു
പുല്‍പ്പള്ളി: നിത്യഹരിത നായകന്‍ പ്രേം നസീറിന്റെ മുപ്പതാം ചരമ വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി എസ്.എന്‍.ഡി.പി. കോളേജിലെ മള്‍ട്ടി മീഡിയ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രേം നസീര്‍ അനുസ്മരണം സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ സി. വിനോദ്…
ഗോത്ര ഫെസ്റ്റ് 2019 ജനുവരി 19 ന്
ഗോത്ര വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യം വെച്ച് എടവക ഗ്രാമ പഞ്ചായത്തും കല്ലോടി സെന്റ് ജോസഫ് യു.പി.സ്‌കൂളും സംയുക്തമായി ഗോത്ര ഫെസ്റ്റ് 2019 സംഘടിപ്പിക്കുന്നു. വെട്ടോം വെളിച്ചോം എന്ന പേരില്‍ 19.01.2019 ന് കല്ലോടി സെന്റ് ജോസഫ് യു.പി.സ്‌കൂളില്‍…