ജില്ലയുടെ ആരോഗ്യമേഖലയില്‍ സമഗ്രപുരോഗതി സൃഷ്ടിക്കുന്നതിനായി ആവിഷ്‌ക്കരിച്ച വി-ഫോര്‍ ഹെല്‍ത്ത് വയനാട് പദ്ധതിയുടെ ഭാഗമായി ആശാവര്‍ക്കേഴ്സിനുവേണ്ടി പെണ്‍മ ആശാഫെസ്റ്റ് സംഘടിപ്പിച്ചു. ബത്തേരി ടൗണ്‍ഹാളില്‍ നടന്ന പരിപാടി ബത്തേരി ബ്ലോക്ക്് പഞ്ചായത്ത് പ്രസിഡണ്ട് ലതാശശി ഉദ്ഘാടനം ചെയ്തു. ജില്ലാ ആരോഗ്യകേരള പ്രോഗ്രാം ഓഫീസര്‍ ഡോ.അഭിലാഷ് അധ്യക്ഷനായിരുന്നു. ഫെസ്റ്റിന്റെ ഭാഗമായി ക്വിസ്സ് മത്സരം, നാടന്‍പാട്ട് മത്സരം, ബോധവല്‍ക്കരണ ക്ലാസ്സുകള്‍, അവാര്‍ഡ് വിതരണം എന്നിവയും നടന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.