ഗൂഡല്ലായികുന്നിന്റെ ഉറക്കംകെടുത്തിയ പുലിയെ പിടികൂടി

0

കല്‍പ്പറ്റ ഗൂഡലായി കുന്നിന് സമീപത്തെ റോക്ക് സൈഡ് എസ്റ്റേറ്റില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ പുലി കുടുങ്ങിയത്.പ്രദേശത്തെ ജനവാസകേന്ദ്രങ്ങളില്‍ രാപ്പകല്‍ ഭേദമന്യേ എത്തിയിരുന്ന പുലി പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരുന്നു.തുടര്‍ന്നാണ് വനംവകുപ്പ് പ്രദേശത്ത് പുലിയെ പിടികൂടുന്നതിനായി കൂട് സ്ഥാപിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!