പ്രേം നസീര്‍ അനുസ്മരണം സംഘടിപ്പിച്ചു

0

പുല്‍പ്പള്ളി: നിത്യഹരിത നായകന്‍ പ്രേം നസീറിന്റെ മുപ്പതാം ചരമ വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി എസ്.എന്‍.ഡി.പി. കോളേജിലെ മള്‍ട്ടി മീഡിയ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രേം നസീര്‍ അനുസ്മരണം സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ സി. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മള്‍ട്ടി മീഡിയ തലവന്‍ ഷാജി മാധവ്ദാസ് അധ്യക്ഷത വഹിച്ചു. പ്രൊഫ. പി. പത്മനാഭന്‍, സി.പി. വിന്‍സെന്റ്, പ്രൊഫ. കെ.സി. അബ്രഹാം, ശ്രാവണ്‍ സിറിയക്, എം.ഡി. അലക്‌സ്, കെ.എസ്. ശ്രുതി, അജില്‍ സാലി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!