അധികൃതര്‍ അവഗണിച്ചു;കല്ലഞ്ചിറ അണക്കെട്ടിനെ സംരക്ഷിക്കാന്‍ നാട്ടുകാരെത്തി

ഏറെ കാലമായി അവഗണനയിലായിരുന്ന കല്ലഞ്ചിറ അണക്കെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. അണക്കെട്ടിന്റെ പല ഭാഗങ്ങളും തകര്‍ന്ന അവസ്ഥയിലാണ്.500 ഹെക്ടറോളം സ്ഥലത്തു കാര്‍ഷിക ആവശ്യങ്ങള്‍ക്കായി വെള്ളം എത്തിച്ചിരുന്ന അണക്കെട്ടില്‍ നിന്ന്…

കെ.എസ്.ആര്‍.ടി.സി.ബസ്സ് സ്വകാര്യ ബസ്സിന്റെ പുറകിലിടിച്ചു

. കെ.എസ്.ആര്‍.ടി.സി.ബസ്സ് സ്വകാര്യ ബസ്സിന്റെ പുറകിലിടിച്ചു.വന്‍ അപകടം ഒഴിവായി. കഴിഞ്ഞ ദിവസം വൈകീട്ട് 6.15ന് പനമരം ഇമാം ഗസ്സാലിക്ക് മുന്‍പില്‍ വെച്ചായിരുന്നു അപകടം. സുല്‍ത്താന്‍ ബത്തേരി നിന്നും മാനന്തവാടിക്ക് വരുകയായിരുന്ന സ്വകാര്യ…

പഠനോത്സവം നടത്തി

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മെച്ചന ഗവ: എല്‍.പി സ്‌കൂളില്‍ പഠനോത്സവം നടത്തി.വാര്‍ഡ് മെമ്പര്‍ സാലി സാബു പഠനോത്സവം ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കെ ടി ജയനാരായണന്‍ അധ്യക്ഷത വഹിച്ചു.പ്രധാന അധ്യാപകന്‍ പി എന്‍ സുപ്രന്‍,…

അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് നാളെ തുടക്കം

അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് നാളെ വെള്ളമുണ്ടയില്‍ തുടക്കം. കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റ്,ചാന്‍സിലോഴ്സ് ക്ലബ് വെള്ളമുണ്ടയും നിര്‍ധനരായ അഞ്ച് കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് അഖിലേന്ത്യ സെവന്‍സ്…

ഭവന നിര്‍മ്മാണ വായ്പകള്‍ തീര്‍പ്പാക്കല്‍ അദാലത്ത് ജില്ലാതല ഉദ്ഘാടനം നടത്തി

ഭവന നിര്‍മ്മാണ വായ്പകള്‍ തീര്‍പ്പാക്കല്‍ അദാലത്ത് ജില്ലാതല ഉദ്ഘാടനം റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് വായ്പകള്‍ തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപ്പെടലാണ്…

പുള്ളിപുലി കമ്പിക്കുരുക്കില്‍ കുടുങ്ങി ചത്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

സൗത്ത് വയനാട് ഡിവിഷന്‍ മേപ്പാടി റെയ്ഞ്ചിലെ വൈത്തിരി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ വരുന്നതും വൈത്തിരി താലൂക്കില്‍ കോട്ടപ്പടി വില്ലേജില്‍ മഞ്ഞളാംകൊല്ലി എന്ന സ്ഥലത്തെ സരോജ ട്രസ്റ്റ് വക കൊട്ടാരം എസ്റ്റേറ്റിനകത്ത് പുള്ളിപ്പുലിയെ കെണി വെച്ച്…

അക്ഷയ കേന്ദ്രങ്ങള്‍ ആശ്രയ കേന്ദ്രങ്ങളാകണം – ജില്ലാ കളക്ടര്‍

മെച്ചപ്പെട്ട സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി അക്ഷയ കേന്ദ്രങ്ങള്‍ ആശ്രയ കേന്ദ്രങ്ങളായി മാറണമെന്ന് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍. കളക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ അക്ഷയ സംരംഭകരുടെ പ്രവര്‍ത്തന അവലോകന യോഗത്തില്‍ മുഖ്യപ്രഭാഷണം…

വികസന മുന്നേറ്റത്തിന്റെ നേര്‍സാക്ഷ്യംആയിരം ദിനാഘോഷത്തിന് ജില്ലയൊരുങ്ങി

സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ ഉദ്ഘാടനത്തിനൊരുങ്ങിയത് നിരവധി പദ്ധതികള്‍. പുതിയ പദ്ധതികളുടെ ശിലാസ്ഥാപനവും ആഘോഷത്തിന്റെ ഭാഗമായി നടക്കും. ആയിരം ദിനാഘോഷത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ എ.ആര്‍…

ബോധവല്‍കരണ പരിപാടി നടത്തി

റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി തലപ്പുഴ ഗവ: ഹൈസ്‌ക്കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ബോധവല്‍കരണ പരിപാടി നടത്തി. തലപ്പുഴ പോലീസിന്റെ സഹകരണത്തോടെ ചുങ്കം റോഡില്‍ വാഹന ഡ്രൈവര്‍മാരെ ബോധവല്‍കരിച്ചു.യഥാവിധം വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍രെ…

മലങ്കര കാത്തലിക് അസോസിയേഷന്‍ പ്രസിഡണ്ടായി റെഞ്ചി നെയ്യശ്ശേരിയെയും ജനറല്‍ സെക്രട്ടറിയായി റോസമ്മ…

ബത്തേരി മലങ്കര കാത്തലിക് അസോസിയേഷന്‍(എം.സി.എ) ബത്തേരി രൂപത പ്രസിഡണ്ടായി റെഞ്ചി നെയ്യശ്ശേരിയെയും ജനറല്‍ സെക്രട്ടറിയായി റോസമ്മ തോമസ് കുന്നക്കല്‍ എന്നിവരെ തിരഞ്ഞെടുത്തു. വയനാട്,കണ്ണൂര്‍, കാസര്‍ഗോഡ്, നിലമ്പൂര്‍,കോഴിക്കോട് എന്നീ ജില്ലകളും,…
error: Content is protected !!