Sign in
Sign in
Recover your password.
A password will be e-mailed to you.
കല്‍പ്പറ്റ സിന്ദൂര്‍ ടെക്സ്റ്റെയില്‍സില്‍ വന്‍തീപിടുത്തം
ഫയര്‍ഫോഴ്സിന്റെ രണ്ടു യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീപിടുത്തമുണ്ടായത്.തീ മറ്റു കെട്ടിടങ്ങളിലേക്കും പടരാന്‍ സാധ്യത.ഇതുവഴിയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു.
ഒ.എന്‍.വി അനുസ്മരണം സംഘടിപ്പിച്ചു
വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറിയില്‍ ഒ.എന്‍.വി അനുസ്മരണവും ഗാനാലാപനവും നടത്തി.പരിപാടിയില്‍ ലൈബ്രറി പ്രസി.കെ.കെ ചന്ദ്രശേഖരന്‍ അദ്ധ്യക്ഷനായിരുന്നു.എം.സഹദേവന്‍ മാസ്റ്റര്‍ ഒ.എന്‍.വി അനുസ്മരണ പ്രഭാഷണം നടത്തി.എം.ശശി മാസ്റ്റര്‍,മനോജ്…
510 പാക്കറ്റ് ഹാന്‍സ് പിടികൂടി
ഉള്‍ഗ്രാമങ്ങളിലെ കടകളില്‍ ഹാന്‍സ് അടക്കമുള്ള പുകയില ഉത്പന്നങ്ങള്‍ വ്യാപകമായി വില്‍പ്പന നടത്തുന്നുയെന്നപരാതി വ്യാപകമാകുന്നതിനിടെ വെള്ളമുണ്ടയില്‍ പോലീസ് 510 പാക്കറ്റ് ഹാന്‍സ് പിടികൂടി. വെള്ളമുണ്ട ആലഞ്ചേരി കള്ളം വെട്ടി കുട്ടന്‍ എന്ന അനിലിന്റെ…
എന്‍.കെ ഷാജി ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥിയായേക്കും
വയനാട് ലോക്സഭാ മണ്ഡലം ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥിയായി എസ.്എന്‍.ഡി.പി നേതാവും ബി.ഡി.ജെ.എസ് വയനാട് ജില്ലാ പ്രസിഡന്റുമായ എന്‍.കെ ഷാജി സ്ഥാനാര്‍ത്ഥിയായേക്കും.വയനാട് ഉള്‍പ്പടെ 5 സീറ്റുകളിലാണ് ബി.ഡി.ജെ.എസ് മത്സരിക്കുന്നത്. പാര്‍ട്ടി…
ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ പബ്ലിക്ക് സിറ്റിങ്ങ് നടത്തി
ബത്തേരി ടൗണ്‍ഹാളിലാണ് കമ്മീഷന്റെ സിറ്റിംഗ് നടന്നത്.പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും പരാതികള്‍ കേട്ട് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ വി.എസ്.അച്ചുതാനന്ദന്റെ നേതൃത്വത്തില്‍ പബ്ലിക്ഹിയറിംഗ്…
ഉപതിരഞ്ഞെടുപ്പ് നാളെ പ്രതീക്ഷയോടെ മുന്നണികള്‍
നെന്മേനി പഞ്ചായത്ത് മംഗലം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ്നാളെ.എല്‍.ഡി.എഫും,യു.ഡി.എഫും,ബി.ജെ.പിയും തമ്മില്‍ ത്രികോണമല്‍സരമാണ് വാര്‍ഡില്‍ നടക്കുന്നത്.വിജയിക്കുന്നയാള്‍ പഞ്ചായത്ത് പ്രസിഡണ്ടാക്കുന്നതാണ് ഉപതിരഞ്ഞെടുപ്പിന്റെ പ്രത്യേകത.മുന്‍ പ്രസിഡണ്ട്…
സത്യാഗ്രഹം നടത്തി
ശബരിമല ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നയങ്ങള്‍ക്കെതിരെ കല്‍പ്പറ്റയില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ സത്യാഗ്രഹം സംഘടിപ്പിച്ചു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് പ്രകാശ് ബാബു…
അടിസ്ഥാന സൗകര്യങ്ങള്‍ ഒരിക്കില്ല പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍
പുല്‍പ്പള്ളി എസ്.എന്‍.ഡി.പി ആര്‍ട്സ് & സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ മാനേജ്മെന്റിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് കോളേജ് കവാടം ഉപരോധിച്ചു. കോളേജിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക വിശ്രമ മുറി നിര്‍മ്മിച്ചു…
പുല്‍പ്പള്ളിയിലെ കടുവാശല്യം റേയ്ഞ്ച് ഓഫീസിലേക്ക്് മാര്‍ച്ച് നടത്തി
പെരിക്കല്ലൂര്‍ മരക്കടവ് പ്രദേശങ്ങളിലെ കടുവ ശല്യത്തിന് പരിഹാരം കാണാന്‍ കടുവയെ വനം വകുപ്പ് കൂടു വെച്ച് പിടിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ റേയ്ഞ്ച് ഓഫീസിലേക്ക്് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി . ഒരു മാസത്തോളമായി…
തുഷാരഗിരിയിലെ മാവോയിസ്റ്റ് സാന്നിധ്യം ജില്ലയിലും പരിശോധന ശക്തമാക്കി
തുഷാരഗിരിയിലെ മാവോയിസ്റ്റ് സാന്നിധ്യം.ജില്ലയിലും പരിശോധന ശക്തമാക്കി പോലീസും തണ്ടര്‍ബോള്‍ട്ടും. രാത്രികാലങ്ങളില്‍ പെട്രോളിങ്ങും ശക്തമാക്കാനാണ് തീരുമാനം. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് വയനാട് കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ തുഷാരഗിരി…