കഞ്ചാവുമായി യുവാവ് പിടിയില്‍

0

ബത്തേരി എക്സൈസ് സര്‍ക്കിള്‍ സംഘം പാട്ടവയല്‍ ഭാഗത്ത് നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. തമിഴ്നാട് നാമക്കല്‍ കുമാരപ്പാളം, വേദാന്ത പുരം, അവൈമൂതാടി സ്ട്രീറ്റ് സതീഷ് (26 ) ആണ് പിടിയിലായത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ അശോകുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ഏലിയാസ് ഇ. വി, അജീഷ്.ടി.ബി സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നിക്കോളാസ് ജോസ്, ശശികുമാര്‍, രജിത്, എക്സൈസ് ഡ്രൈവര്‍ ബാലചന്ദ്രന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!