കല്‍പ്പറ്റ സിന്ദൂര്‍ ടെക്സ്റ്റെയില്‍സില്‍ വന്‍തീപിടുത്തം

0

ഫയര്‍ഫോഴ്സിന്റെ രണ്ടു യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീപിടുത്തമുണ്ടായത്.തീ മറ്റു കെട്ടിടങ്ങളിലേക്കും പടരാന്‍ സാധ്യത.ഇതുവഴിയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!