വയനാട് ലോക്സഭാ മണ്ഡലം ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥിയായി എസ.്എന്‍.ഡി.പി നേതാവും ബി.ഡി.ജെ.എസ് വയനാട് ജില്ലാ പ്രസിഡന്റുമായ എന്‍.കെ ഷാജി സ്ഥാനാര്‍ത്ഥിയായേക്കും.വയനാട് ഉള്‍പ്പടെ 5 സീറ്റുകളിലാണ് ബി.ഡി.ജെ.എസ് മത്സരിക്കുന്നത്. പാര്‍ട്ടി നിര്‍ദ്ദേശിച്ചാല്‍ സ്ഥാനാര്‍ത്ഥിയാകുമെന്നും ഇത് സംബന്ധിച്ച് അന്തിമ പ്രഖ്യാപനം ഉണ്ടാകാത്തതിനാല്‍ ഇപ്പോള്‍ കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും എന്‍.കെ ഷാജി വയനാട് വിഷനോട് പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.