ഒ.എന്‍.വി അനുസ്മരണം സംഘടിപ്പിച്ചു

0

വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറിയില്‍ ഒ.എന്‍.വി അനുസ്മരണവും ഗാനാലാപനവും നടത്തി.പരിപാടിയില്‍ ലൈബ്രറി പ്രസി.കെ.കെ ചന്ദ്രശേഖരന്‍ അദ്ധ്യക്ഷനായിരുന്നു.എം.സഹദേവന്‍ മാസ്റ്റര്‍ ഒ.എന്‍.വി അനുസ്മരണ പ്രഭാഷണം നടത്തി.എം.ശശി മാസ്റ്റര്‍,മനോജ് മാസ്റ്റര്‍,ഷബീറലി വെള്ളമുണ്ട തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!
11:33