Sign in
Sign in
Recover your password.
A password will be e-mailed to you.
കെ.എം മാണി അന്തരിച്ചു
കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി അന്തരിച്ചു. വിടവാങ്ങിയത് കേരള രാഷ്ട്രിയത്തിലെ അതികായന്‍. 86 വയസായിരുന്നു. അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍. ദീര്‍ഘനാളായി ശ്വാസകോശ രോഗത്തിന് ചികിത്സയിലായിരുന്നു. അന്ത്യം ഇന്ന് വൈകിട്ട്…
എ.കെ ആന്റണി വയനാട്ടിലെത്തി
എ.ഐ.സി.സി വക്താവ് എ.കെ ആന്റണി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വയനാട്ടിലെത്തി. കേരളത്തില്‍ രാഹുല്‍ തരംഗമെന്ന് എ.കെ ആന്റണി. തിരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റിയെന്നും ആന്റണി. രാഹുല്‍ പ്രധാനമന്ത്രി ആയാല്‍ കേരളത്തില്‍ കര്‍ഷക ആത്മഹത്യ ഉണ്ടാവില്ലെന്നും…
സ്‌കൂള്‍ സെക്യൂരിറ്റി ജീവനക്കാരനെതിരെ പോക്‌സോ
വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയ സ്വകാര്യ സ്‌കൂള്‍ സെക്യൂരിറ്റി ജീവനക്കാരനെ പോക്‌സോ നിയമപ്രകാരം അറസ്റ്റു ചെയ്തു. ബത്തേരി ആര്‍മാട് കോച്ചേരി ജോയി(61) ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. ചൈല്‍ഡ് ലൈനില്‍ നിന്നും…
മാനന്തവാടി മാര്‍ക്കറ്റില്‍ സംഘര്‍ഷം വ്യാപാരികള്‍ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി
സബ്ബ് കലക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് അടച്ചു പൂട്ടിയ മാനന്തവാടി മത്സ്യ-മാംസ മാര്‍ക്കറ്റിനു പുറത്ത് വെച്ച് മത്സ്യ വില്‍പ്പന നടത്തിയത് സംഭവം വില്‍പ്പന നിര്‍ത്തിവെപ്പിക്കാന്‍ എത്തിയ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും തൊഴിലാളികളും തമ്മില്‍…
ബസ് ജീവനക്കാരന്റെ മരണം; രണ്ട് പേര്‍ അറസ്റ്റില്‍
സ്വകാര്യ ബസ് ജീവനക്കാരനായിരുന്ന തോണിച്ചാല്‍ ആലക്കണ്ടി പ്രകാശ് (48) ന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ടു പേരെ മാനന്തവാടി സബ്ബ് ഇന്‍സ്‌പെക്ടര്‍ പി.എം സുനില്‍ കുമാര്‍ അറസ്റ്റ് ചെയ്തു. തോണിച്ചാല്‍ സ്വദേശികളായ ശിവന്‍ കുന്നില്‍ സജീവന്‍ (46),…
അനാശാസ്യം ഒരാള്‍ പിടിയില്‍
മാനന്തവാടി കുറുക്കന്‍മൂലയില്‍ വാടക വീട്ടില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയതിന് ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ ചെമ്മങ്ങാട്ട് പ്രദീപ് (32) ആണ് പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. മൈസൂരില്‍ നിന്ന്് സ്ത്രീകളെ…
കുടിവെള്ളമില്ലെങ്കില്‍ വോട്ട് ചെയ്യില്ല
കുടിവെള്ളത്തിനായി മുരിക്കുന്തേരി കോളനിവാസികള്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. മാറിമാറി ഭരിക്കുന്നവരോട് ആവശ്യം പറഞ്ഞ് മടുത്തു. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് പ്രശ്നത്തിന് പരിഹാരംകാണാന്‍ സാധിക്കുമോ എന്നാണ്…
എംപാനല്‍ ഡ്രൈവര്‍മാരെയും പിരിച്ചുവിടും
മാനന്തവാടി: കെ.എസ്.ആര്‍.ടി.സിയിലെ എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന ഉത്തരവ് നടപ്പിലായാല്‍ ജില്ലയില്‍ 115 ഡ്രൈവര്‍മാരെ പിരിച്ചുവിടും. മാനന്തവാടി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും 27 പേരെയും, കല്‍പ്പറ്റ ഡിപ്പോയില്‍ നിന്ന് 59…
വയനാട് ലോക്സഭാ മണ്ഡലത്തില്‍ 20 സ്ഥാനാര്‍ത്ഥികള്‍; ചിഹ്നം അനുവദിച്ചു
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞപ്പോള്‍ വയനാട് ലോക്സഭാ മണ്ഡലത്തില്‍ 20 സ്ഥാനാര്‍ത്ഥികള്‍. 23 നാമനിര്‍ദേശ പത്രികകളായിരുന്നു വയനാട് മണ്ഡലത്തില്‍ ലഭിച്ചത്. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാനാര്‍ത്ഥി മലപ്പുറം…
കഞ്ചാവുമായി വാളാട് സ്വദേശികള്‍ പിടിയില്‍
എക്സൈസ് വാളാട് നടത്തിയ പരിശോധനയില്‍ ഒന്നര കിലോ കഞ്ചാവ് പിടികൂടി. വാളാട് സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. വാളാട് പുത്തൂര്‍ നൊട്ടന്‍ വീട് സഫീര്‍ എന്‍.എ(30), കോമ്പി ഹൗസില്‍ അബു എന്ന ബാബു കെ.ഇ(36) എന്നിവരെയാണ്…