എ.കെ ആന്റണി വയനാട്ടിലെത്തി

0

എ.ഐ.സി.സി വക്താവ് എ.കെ ആന്റണി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വയനാട്ടിലെത്തി. കേരളത്തില്‍ രാഹുല്‍ തരംഗമെന്ന് എ.കെ ആന്റണി. തിരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റിയെന്നും ആന്റണി. രാഹുല്‍ പ്രധാനമന്ത്രി ആയാല്‍ കേരളത്തില്‍ കര്‍ഷക ആത്മഹത്യ ഉണ്ടാവില്ലെന്നും എ.ഐ.സി.സി വക്താവ് എ.കെ ആന്റണി തലപ്പുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നേരത്തെ അദ്ദേഹം തലപ്പുഴയില്‍ ജീവനൊടുക്കിയ ബാങ്ക് ജീവനക്കാരന്‍ അനില്‍ കുമാറിന്റെ വീട് ആന്റണി സന്ദര്‍ശിച്ചു. പുല്‍പ്പള്ളി, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ സംഘടിപ്പിക്കുന്ന പൊതു പരിപാടികളില്‍ എ.കെ ആന്റണി പങ്കെടുക്കും.

Leave A Reply

Your email address will not be published.

error: Content is protected !!