Sign in
Sign in
Recover your password.
A password will be e-mailed to you.
ശുചീകരണ യജ്ഞവും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു
മാനന്തവാടി കുഴിനിലം പ്രതിധ്വനി ക്ലബിന്റെയും കോഫിബോര്‍ഡ് സാങ്കേതിക മൂല്യനിര്‍ണ്ണയ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പഖ്വാദ പദ്ധതിയുടെ ഭാഗമായി ശുചീകരണ യജ്ഞവും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു. കോഫിബോര്‍ഡ്…
മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു.എടവക അമ്പലവയല്‍ പുത്തന്‍വളപ്പില്‍ നീയാ ഫാത്തിമ(12)യാണ് മരിച്ചത്.മേപ്പാടി സെന്റ് ജോസഫ്സ് ഹയര്‍സെക്കണ്ടറിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.പുത്തന്‍വളപ്പില്‍ നിസാമിന്റെ…
പിഴയ്ക്കാത്ത ചുവടുകളുമായി തിരുവാതിരയില്‍ എം ജി എം എച്ച് എസ്
പിഴയ്ക്കാത്ത ചുവടുകളും മുദ്രകളുമായി ഹയര്‍ സെക്കണ്ടി സ്കൂള്‍ വിഭാഗം തിരുവാതിരയില്‍ ഒന്നാം സ്ഥാനവുമായി മാനന്തവാടി എം ജി എം എച്ച് എസ് സ്കൂളിലെ പെണ്‍കുട്ടികള്‍ വേദി കീഴടക്കി.ചമയം മിനുക്കി, മുണ്ടും വേഷ്ടിയുമുടുത്ത്, മുടിയില്‍ തുളസിക്കതിര്…
ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനം; ജില്ലയിലെ കൂട്ടായ പ്രവര്‍ത്തനം മാതൃക
ലോകാരോഗ്യ സംഘടന സംഘം ജില്ലയില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി.ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന യജ്ഞത്തില്‍ ജില്ലയിലെ ആരോഗ്യസംവിധാനവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൂട്ടായി പ്രവര്‍ത്തിക്കുന്നത് അഭിനന്ദനാര്‍ഹമെന്ന് ലോകാരോഗ്യ സംഘടനയുടെ ജോയിന്റ്…
ഇന്റര്‍ സ്കൂള്‍ കരാട്ടേ ടൂര്‍ണമെന്റ് സമാപിച്ചു.
ബത്തേരിയില്‍ നടന്ന ഇന്റര്‍ സ്കൂള്‍ കരാട്ടേ ടൂര്‍ണമെന്റ് സമാപിച്ചു. ജില്ലയിലെ പതിനഞ്ചോളം വിദ്യാലയങ്ങളില്‍ നിന്നായി 200-ല്‍ അധികം വിദ്യാര്‍ത്ഥികള്‍ വിവിധ വിഭാഗങ്ങളിലായി മത്സരിച്ച ടൂര്‍ണമെന്റില്‍ ബത്തേരി മെക്ളോഡ്സ് ഇംഗ്ലീഷ് സ്കൂള്‍…
താലൂക്ക് തല യോഗം ചേര്‍ന്നു
കേരള എക്സൈസ് വകുപ്പിന്റെ വിമുക്തി ലഹരി വര്‍ജന മിഷന് നാളത്തെ കേരളം ലഹരി മുക്ത കേരളം 90 ദിന തീവ്രയത്ന ബോധവല്‍ക്കരണ പരിപാടിയുടെ താലൂക്ക് തല യോഗം മാനന്തവാടി മുന്‍സിപ്പല്‍ കമ്മ്യുണിറ്റി ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീത ബാബു ഉദ്ഘാടനം…
സൗജന്യ വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പ് സമാപിച്ചു
മാനന്തവാടി നഗരസഭ പി.എം.എ.വൈ അംഗീകാര്‍ ക്യാമ്പയിന്റെ ഭാഗമായി നഗരസഭ പരിധിയിലെ വിവിധ കേന്ദ്രങ്ങളില്‍ നവംബര്‍ 10 മുതല്‍ സംഘടിപ്പിച്ച സൗജന്യ വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പ് സമാപിച്ചു.വടകര തണല്‍ സെന്റര്‍ ഫോര്‍ റീഹാബിലിറ്റേഷന്‍ സെന്ററിന്റെ സഹകരണത്തോടെ…
വടംവലി മത്സരം സംഘടിപ്പിച്ചു
സുല്‍ത്താന്‍ബത്തേരി ടൗണ്‍സ് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ബത്തേരി അഖിലകേരള വടംവലി മത്സരം സംഘടിപ്പിച്ചു. നഗരസഭാ സ്റ്റേഡിയത്തില്‍ നടന്ന മത്സരം നഗരസഭാ ചെയര്മാന് ടി എല്‍ ബാബു ഉദ്ഘാടനം ചെയ്തു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 45…
ചന്ദനമരം മോഷ്ടിക്കാന്‍ ശ്രമം
ബത്തേരി കൈരളി ഹൗസിങ് കോളനിക്കു സമീപം സ്വകാര്യവ്യക്തിയുടെ തോട്ടത്തിലെ ചന്ദനമരം ആണ് ഇന്നലെ രാത്രിയില്‍ മുറിച്ചു കടത്താന്‍ ശ്രമിച്ചത്. എന്നാല്‍ മുറിച്ചിട്ട ചന്ദനമരം ഉപേക്ഷിച്ച് മോഷ്ടാക്കള്‍ മടങ്ങുകയായിരുന്നു. ഇന്ന് രാവിലെ സമീപവാസികളാണ് മരം…
സംരംഭക സംഗമം സംഘടിപ്പിച്ചു.
മൃഗസംരക്ഷണമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും പുതുതായി ഈ രംഗത്തേക്ക് വരാന്‍ താല്പര്യമുള്ളവരെയും പ്രവര്‍ത്തന സജ്ജമാക്കുക എന്ന ലക്ഷ്യത്തോടുകൂടി ബത്തേരിയിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ താലൂക്കുതല സംരംഭക സംഗമം സംഘടിപ്പിച്ചു. പരിപാടിയുടെ…