മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

0

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു.എടവക അമ്പലവയല്‍ പുത്തന്‍വളപ്പില്‍ നീയാ ഫാത്തിമ(12)യാണ് മരിച്ചത്.മേപ്പാടി സെന്റ് ജോസഫ്സ് ഹയര്‍സെക്കണ്ടറിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.പുത്തന്‍വളപ്പില്‍ നിസാമിന്റെ മകളാണ്

Leave A Reply

Your email address will not be published.

error: Content is protected !!