Sign in
Sign in
Recover your password.
A password will be e-mailed to you.
സംഘചേതനയില്‍ ഭരണഘടനാ സംരക്ഷണ സദസ്സ്
കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റേയും സംസ്ഥാന യുവജന കമ്മീഷന്റേയും,തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് ലൈബ്രറി നേതൃസമിതിയുടേയും സംയുക്താഭിമുഖ്യത്തില്‍ തേറ്റമല സംഘചേതന ഗ്രന്ഥാലയത്തില്‍ ഭരണഘടനാ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.തൊണ്ടര്‍നാട്…
സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മാണം അന്തിമഘട്ടത്തില്‍
പുല്‍പ്പള്ളി ആരോഗ്യരംഗത്തെ പിന്നോക്കാവസ്ഥക്ക് പരിഹാരമായി പുതിയ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മാണം അന്തിമഘട്ടത്തില്‍ പുല്‍പ്പള്ളിയിലെ സര്‍ക്കാര്‍ ഓഫിസുകളുടെ സമുച്ചയത്തിനടുത്താണ് പുതിയ സര്‍ക്കാര്‍ ആശുപത്രി കെട്ടിടം പനമരം ബ്ലോക്ക്…
ബൈപ്പാസ് റോഡ് നിര്‍ദേശം സമര്‍പ്പിക്കണം
ദേശീയപാത 766ലെ യാത്രാപ്രശ്നത്തിന് പരിഹാരമായി മൂലങ്കാവില്‍ നിന്നും ആരംഭിച്ച് ചിക്കബര്‍ഗി വഴി ബേഗൂര്‍ ചെന്നെത്തുന്ന ബൈപ്പാസ് റോഡ് സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കണമെന്ന ആവശ്യം ശക്തം. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പടക്കം ബദല്‍പാത…
നബിദിന റാലി സംഘടിപ്പിച്ചു.
പടിഞ്ഞാറത്തറയില്‍ 22 മഹല്ലുകള്‍ സംയുക്തമായി നബിദിന റാലി സംഘടിപ്പിച്ചു.എസ്‌കെഎസ്ബിവി കുട്ടികള്‍ 313 അണിനിരന്ന കര്‍മ്മസേനയുടെ റാലിക്ക് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍,എം.കെ ഇബ്രാഹിം മൗലവി,ജി.ആലി,അബൂബക്കര്‍ ഹാജി,വികെ ഇബ്രാഹിം…
വയനാടിനെയും രുദ്രാക്ഷമണിയിക്കാം
വയനാട്ടില്‍ അത്ര പരിചയമല്ലാത്ത രുദ്രാക്ഷ കൃഷി ലാഭകരമായി ചെയ്തു മാതൃകയാകുകയാണ് പുല്‍പ്പള്ളി മണല്‍ വയലിലെ അനീഷ ദേവി വര്‍ഷങ്ങളായി വീട്ടുമുറ്റത്ത് നട്ട 4 ഓളം രുദ്രാക്ഷമരങ്ങളില്‍ നിന്നും നല്ല വരുമാനം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് ഇവര്‍ പറയുന്നത്.…
ഓര്‍മപ്പെരുന്നാള്‍ നാളെ സമാപിക്കും
കാട്ടിക്കുളം 54 പരുമല നഗര്‍ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ നാളെ സമാപിക്കും. 10 ന് രാവിലെ വിശുദ്ധ കുര്‍ബാനക്ക് ശേഷം കൊടിയേറ്റിയതോടെയാണ് തിരുനാള്‍ ആരംഭിച്ചത്.
ഇന്നലെ വൈകുന്നേരം അഭിവന്ദ്യ…
കുത്തക തകര്‍ത്ത് മാനന്തവാടി എം. ജി.എം.
ജില്ലാ കലോത്സവം, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഓവര്‍ഓള്‍ നേടി മാനന്തവാടി എം. ജി.എം.ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കഴിഞ്ഞ 22 വര്‍ഷത്തെ കല്‍പ്പറ്റ എന്‍.എസ്.എസിന്റെ കുത്തകയാണ് എം.ജി.എം തകര്‍ത്തത്. 24 വിഭാഗങ്ങളിലായി നൂറോളം കലാകാരന്‍മാര്‍ മാറ്റുരച്ച് 118…
മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജീവിത ശൈലീ രോഗ നിര്‍ണ്ണയ ക്യാമ്പ്
ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വയനാട് പ്രസ്സ് ക്ലബ്ബിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജീവിത ശൈലീ രോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി.നാല്‍പതോളം മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്ത ക്യാമ്പില്‍ ഷുഗര്‍, ഇ.സി.ജി ടെസ്റ്റുകള്‍ നടത്തി. ലയണ്‍സ് ക്ലബ് വയനാട്…
വേട്ടക്കാരില്‍ നിന്ന് ഓടി കാട്ടുപന്നി കിണറ്റിലേക്ക്
പുതുശ്ശേരി പൊള്ളാമ്പാറ ആയുര്‍വേദ ആശുപത്രിക്ക് സമീപം താമസിക്കുന്ന വട്ടക്കണ്ടം വി.കെ ദേവസ്യയുടെ ആള്‍മറയില്ലാത്ത കിണറ്റിലാണ് പന്നി അകപ്പെട്ടത്. വീട്ടിലേക്കുള്ള വെള്ളം നിലച്ചതിനെ തുടര്‍ന്ന് വീടിനു സമീപത്തെ കിണറ്റില്‍ പരിശോധന നടത്തിയപ്പോഴാണ്…
ശുചീകരണം നടത്തി എന്‍.എസ്.എസ് ടീം
വിജയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി ടൗണില്‍ ശുചീകരണ പ്രവര്‍ത്തികള്‍ നടത്തി. താഴെ അങ്ങാടി മുതല്‍ ഗവണ്‍മെന്റ് ആശുപത്രി വരെ ടൗണിലെ മുഴുവന്‍ സ്ഥലങ്ങളിലെയും മാലിന്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍…