കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റേയും സംസ്ഥാന യുവജന കമ്മീഷന്റേയും,തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് ലൈബ്രറി നേതൃസമിതിയുടേയും സംയുക്താഭിമുഖ്യത്തില്‍ തേറ്റമല സംഘചേതന ഗ്രന്ഥാലയത്തില്‍ ഭരണഘടനാ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസി:പി.എ. ബാബു ഉദ്ഘാടനം ചെയ്തു. ആന്‍സി ജോയി വാര്‍ഡ് മെമ്പര്‍ അധ്യക്ഷയായിരന്നു.മനോജ്പട്ടേട്ട് വിഷയാവതരണം നടത്തി. മുകുന്ദന്‍ മാസ്റ്ററര്‍, മുത്തലിബ്, കെ.നാസര്‍, കെ.അബ്ദുള്ള,കെ.പി ഹാരിസ് തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.