ദേശീയപാത 766ലെ യാത്രാപ്രശ്നത്തിന് പരിഹാരമായി മൂലങ്കാവില്‍ നിന്നും ആരംഭിച്ച് ചിക്കബര്‍ഗി വഴി ബേഗൂര്‍ ചെന്നെത്തുന്ന ബൈപ്പാസ് റോഡ് സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കണമെന്ന ആവശ്യം ശക്തം. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പടക്കം ബദല്‍പാത ഉയര്‍ത്തികാണിച്ച സാഹചര്യത്തിലാണ് നാറ്റ്പാക് അംഗീകരിച്ച ബൈപ്പാസ് സുപ്രിംകോടതിയില്‍ സമര്‍പ്പിക്കണമെന്ന ആവശ്യവുമായി.നീലഗിരി- വയനാട് എന്‍ എച്ച് ആന്റ് റെയില്‍വേ ആക്ഷന്‍കമ്മറ്റി രംഗത്തെത്തിയിരിക്കുത്.
.