ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വയനാട് പ്രസ്സ് ക്ലബ്ബിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജീവിത ശൈലീ രോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി.നാല്‍പതോളം മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്ത ക്യാമ്പില്‍ ഷുഗര്‍, ഇ.സി.ജി ടെസ്റ്റുകള്‍ നടത്തി. ലയണ്‍സ് ക്ലബ് വയനാട് ചാപ്റ്റര്‍ ചെയര്‍പേഴ്‌സണ്‍ ഡോ: വിനോദ് ബാബു, കല്‍പ്പറ്റ ചാപ്റ്റര്‍ സെക്രട്ടറി ഡോ: റോജേഴ്‌സ് സെബാസ്റ്റ്യന്‍, പ്രസിഡണ്ട് അശോക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്.
Sign in
Sign in
Recover your password.
A password will be e-mailed to you.