ഷഹ്‌ലയുടെ മരണം: അനാസ്ഥമൂലം 

സുല്‍ത്താന്‍ ബത്തേരിയില്‍ വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിക്കാനിടയായത് അധ്യാപകന്റെയും ആശുപത്രി അധികൃതരുടെയും അനാസ്ഥ മൂലമാണെന്ന് സി.പി.ഐ .എം.എല്‍ റെഡ് സ്റ്റാര്‍ സംസ്ഥാന സെക്രട്ടറി എം.കെ.ദാസന്‍. പുല്‍പ്പള്ളിയില്‍ കിസാന്‍ തൊമ്മന്‍…

വിമതവിഭാഗം യൂണിറ്റ് രൂപീകരിച്ചു

.ചീരാലിലെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിഷ്‌ക്രിയത്വത്തിലും ,ഏകാധിപത്യ പ്രവണതയിലും പ്രതിഷേധിച്ച് നിരവധി പേര്‍ സംഘടനയില്‍ നിന്ന് അകന്നു നിന്നതു കൊണ്ട് ആ സംഘടനയില്‍ നിന്നും മാറി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഹസ്സന്‍കോയ വിഭാഗം…

27 ന് കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ 27 ന് രാവിലെ 10 ന് കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു കോടി രൂപക്ക്…

ചാലിഗദ്ദ പുനരധിവാസം ചുവപ്പുനാടയില്‍

പ്രളയത്തില്‍ തകര്‍ന്ന പയ്യംമ്പള്ളി ചാലിഗദ്ദ, ചെമ്മാട് പ്രദേശവാസികളുടെ പുനരധിവാസം ചുവപ്പുനാടക്കുള്ളില്‍ സമരത്തിനൊരുങ്ങി പ്രദേശവാസികള്‍.പ്രശ്‌ന പരിഹാരമായില്ലെങ്കില്‍ താലൂക്ക് ഓഫീസിനു മുന്‍പില്‍ കുടില്‍ കെട്ടി സമരമെന്നും ജനകീയ സമരസമിതി.…

മാര്‍ച്ചും ധര്‍ണ്ണയും നടത്തി

തൊഴിലുറപ്പില്‍ കൂലിയില്ല എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്സ്സ് യൂണിയന്റെ നേതൃത്വത്തില്‍ തലപ്പുഴ പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ സി.പി.എം.മാനന്തവാടി ഏരിയാ സെക്രട്ടറി കെ.എം. വര്‍ക്കി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു സിന്ധു…

ശുചീകരണം നടത്തി

മേപ്പാടി ഗുഡ്‌സ് ഡ്രൈവേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പരിസരങ്ങളിലെ കാടുകള്‍ വെട്ടിത്തെളിയിച്ച് ശുചീകരണം നടത്തി . സുല്‍ത്താന്‍ ബത്തേരിയില്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിക്കാന്‍…

ചികിത്സ സഹായം നല്‍കി

വിദ്യാര്‍ത്ഥിക്ക് ചികിത്സ സഹായം നല്‍കി ബി.എഡ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ മാതൃകയായി. പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി അഭിജിത്തിനാണ് ടീച്ചിംങ്ങ് പരീശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥികള്‍ തങ്ങള്‍…

അപേട്ടര്‍സോ ഫോട്ടോ പ്രദര്‍ശനം

വാര്‍ധക്യ കാലത്ത് എന്തോ അന്വേഷിച്ചുള്ള എകാന്തയാത്രയും സാധാരണ കാണുന്ന സംഭവങ്ങളുടെ വേറിട്ട കാഴ്ചകളും നിഴലുകള്‍ തീര്‍ക്കുന്ന ജ്യോമിതീയ രൂപങ്ങളും സമപാര്‍ശ്വതയും ഒക്കെ ഒരു മെക്കാനിക്കില്‍ എഞ്ചിനിയറുടെ സൂക്ഷ്മ നിരീക്ഷണത്തിലൂടെ പകര്‍ത്തിയ കെ വി…

ചെറുവയല്‍ രാമന്‍ ഡോക്യുമെന്ററിയില്‍

നെല്‍വിത്തുകളുടെ സംരക്ഷകനും പാരമ്പര്യ കര്‍ഷകനുമായ ചെറുവയല്‍ രാമനെക്കുറിച്ചുള്ള ഡോക്യുമെന്ററി റിലീസ് ചെയ്തു. പരമ്പരാഗത കര്‍ഷകനും എഴുത്തുകാരനും പൊതു പ്രവര്‍ത്തകനുമായ ഏച്ചോം ഗോപിയുടേതാണ് ആശയം. ജോയ് പാലക്കമൂലയാണ് സംവിധാനം. രാജേഷ് എവണ്‍…

പ്രീവൈഗ സമാപിച്ചു

പ്രീ വൈഗയില്‍ ഉയര്‍ന്ന ആശയങ്ങള്‍ പ്ലാനിംഗ് ബോര്‍ഡിന് മുന്നില്‍ സമര്‍പ്പിക്കുമെന്ന് സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. പ്രീ വൈഗയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കാര്‍ഷിക മേഖലയില്‍ വയനാടിന് പുതിയ ദിശാബോധം നല്‍കുന്നതിന് വഴി…
error: Content is protected !!