മാര്‍ച്ചും ധര്‍ണ്ണയും നടത്തി
തൊഴിലുറപ്പില്‍ കൂലിയില്ല എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്സ്സ് യൂണിയന്റെ നേതൃത്വത്തില്‍ തലപ്പുഴ പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ സി.പി.എം.മാനന്തവാടി ഏരിയാ സെക്രട്ടറി കെ.എം. വര്‍ക്കി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു സിന്ധു സന്തോഷ് അദ്ധ്യക്ഷയായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിഷാസുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് ഷൈമ മുരളീധരന്‍, വി.ജെ. ടോമി, ബാബു ഷജില്‍ കുമാര്‍, സജേഷ് ബാബു, പി.ജെ.ബേബി, ടി.കെ.അയ്യപ്പന്‍, ബെന്നി ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു.