Sign in
Sign in
Recover your password.
A password will be e-mailed to you.
ട്രന്റിട്വന്റി
എസ് കെ എസ് എസ് എഫ് ട്രൈസനേറിയം ട്രന്റിട്വന്റി മെഗാ ക്യാമ്പ് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ പിണങ്ങോട് അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എസ് എം എഫ് ജില്ലാ സെക്രട്ടറി പി സി ഇബ്രാഹിം ഹാജി അധ്യക്ഷനായിരുന്നു. ക്യാമ്പില്‍…
രാപ്പകല്‍ സമരം ഇന്ന് അവസാനിക്കും
പട്ടയത്തിനായി ചൂരി മലയിലെ കൈവശ കര്‍ഷകര്‍ ഇന്നലെ തുടങ്ങിയ രാപ്പകല്‍ സമരം ഇന്ന് അവസാനിക്കും. ബീനാച്ചി എസ്റ്റേറ്റിനോട് ചേര്‍ന്ന ചൂരി മലയിലെ നൂറ്റമ്പതോളം വരുന്ന കര്‍ഷകരുടെ ഭൂമിക്കാണ് പട്ടയം ലഭിക്കാനുള്ളത്. ആദ്യഘട്ട സമരം ബത്തേരി വില്ലേജ് ഓഫീസിന്…
ഷട്ടില്‍ ടൂര്‍ണമെന്റ് 13ന്
നടവയല്‍ ആല്‍ഫാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പീറ്റര്‍ ജോര്‍ജ് ഞരളക്കാട്ട് മെമ്മോറിയല്‍ ഷട്ടില്‍ ടൂര്‍ണമെന്റ് 13 ന് നടവയല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും.45 വയസിന് മുകളിലും താഴേയുമായി 2 വിഭാഗങ്ങളിലാണ് മത്സരം. ഒന്നും…
കെട്ട്യോളാണെന്റെ മാലാഖ: കെട്ടിയോനും
ആസിഫ് അലിയെ നായകനാക്കി നവാഗതനായ നിസാം ബഷീര്‍ ഒരുക്കി ഇന്ന് തീയേറ്ററുകളില്‍ എത്തിയ ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ. ഇത് തികച്ചും ഒരു കുടുംബ ചിത്രമാണ്. കളിയും ചിരിയും ഒപ്പം ചിന്തിക്കാനുള്ള കാര്യങ്ങളും ഈ ചിത്രത്തിലുണ്ട്. പേരില്‍…
സബ്ബ് കളക്ടര്‍ അപമാനിച്ചെന്ന്
സബ്ബ് കളക്ടര്‍ വികല്‍പ്പ് ഭരദ്വരാജ് മാനന്തവാടി നഗരസഭാ കൗണ്‍സിലറും മാനന്തവാടി നഗരസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണുമായ ശോഭരാജനെ അപമാനിച്ചതായി പരാതി.
നവംബര്‍ 29ന് രാവിലെ 11 മണിക്ക് മാനന്തവാടി താഴെയങ്ങാടി ഡോക്ടേഴ്‌സ് റോഡിന്റെ തര്‍ക്കം സംബന്ധിച്ച…
വളണ്ടിയര്‍ സംഗമം സമാപിച്ചു
വയനാട് ഇനീഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍ പതിനേഴാമത് ജില്ലാ വളണ്ടിയര്‍ സംഗമം പനമരത്ത് സമാപിച്ചു.സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു.
സാന്ത്വന പരിചരണ രംഗത്ത് പ്രവര്‍ത്തനസജ്ജരായി വന്ന ജില്ലയിലെ…
സൂര്യഗ്രഹണം കാണാന്‍ ഒരുക്കം തുടങ്ങി
ഡിസംബര്‍ 26 ലെ വലയ സൂര്യഗ്രഹണം കാണാന്‍ വയനാട് ജില്ലയെ സജ്ജമാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ഇതിനായി ഡിസംബര്‍ 7ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ എ.പി.ജെ ഹാളില്‍ ഏകദിന ശില്പശാലയും പരിശീലനവും നടത്തും.
ടോട്ടം റിസോഴ്സ് സെന്റര്‍,…
നക്ഷത്രക്കാഴ്ചകള്‍ ഒരുക്കി ക്രിസ്തുമസ് വിപണി
ഉണ്ണിയേശുവിന്റെ തിരുപ്പിറവിയെ വരവേല്‍ക്കാന്‍ ക്രിസ്തുമസ് വിപണി സജീവമാകുന്നു. അലങ്കാര വസ്തുക്കളുടേയും നക്ഷത്രങ്ങളുടേയും പുല്‍ക്കൂടുകളുടേയും വിപുലമായ ശേഖരമൊരുക്കി വ്യാപാരികള്‍ വിപണി സജീവമാക്കി
വിവിധ നിറത്തിലും തരത്തിലും വലുപ്പത്തിലുമുള്ള…
വേഗതക്കനുസരിച്ച് മാറണം: ബിഷപ്പ് മാര്‍ജോസ് പൊരുന്നേടം
വേഗതക്കനുസരിച്ച് മാറാന്‍ ഇന്നത്തെ യുവ സമൂഹത്തിന് കഴിയണമെന്ന് മാനന്തവാടി രൂപത ബിഷപ്പ് മാര്‍ജോസ് പൊരുന്നേടം.കെ.സി.വൈ.എം.മാനന്തവാടി രൂപത രജത ജൂബിലി സമാപനം ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വേഗതക്കനുസരിച്ച്…
യു.പി വിഭാഗം ക്ലാസ്സുകള്‍ നാളെ ആരംഭിക്കും
ഷഹ്‌ല ഷെറിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാഴ്ചയായി നിര്‍ത്തിവെച്ചിരുന്ന സര്‍വ്വജന സ്‌കൂളിലെ യു.പി വിഭാഗം ക്ലാസ്സുകള്‍ നാളെ ആരംഭിക്കും.സ്‌കൂളിലെ നവീകരിച്ച സുവര്‍ണ ജൂബിലി ഓഡിറ്റോറിയത്തിലാണ് താല്‍്കാലികമായി ക്ലാസ്സുകള്‍ ആരംഭിക്കുക.സ്‌കൂളിലെ…