കേരളത്തില്‍ കഴിഞ്ഞ ദിവസം13,558 പരിശോധനകള്‍ നടത്തിയതില്‍ 1,544 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാ് 11.39 ആയി ഉയര്‍ന്നു. തുടര്‍ച്ചയായ 5ാം ദിവസമാണ് ആയിരത്തിലേറെ പേര്‍ക്ക് സംസ്ഥാനത്ത് രോഗം കണ്ടെത്തുന്നത്.നിലവില്‍ 7972 പേര്‍ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്.കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം.