ഷട്ടില്‍ ടൂര്‍ണമെന്റ് 13ന്
നടവയല്‍ ആല്‍ഫാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പീറ്റര്‍ ജോര്‍ജ് ഞരളക്കാട്ട് മെമ്മോറിയല്‍ ഷട്ടില്‍ ടൂര്‍ണമെന്റ് 13 ന് നടവയല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും.45 വയസിന് മുകളിലും താഴേയുമായി 2 വിഭാഗങ്ങളിലാണ് മത്സരം. ഒന്നും രണ്ടും മുന്നും സ്ഥാനക്കാര്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും നല്‍കും. വൈകിട്ട് 6 മുതലാണ് മത്സരങ്ങള്‍.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ മുന്‍കൂട്ടി രജിസ്ട്രര്‍ ചെയ്യണമെന്ന് ഭാരവാഹികളായ മാത്യു കരിക്കാട്ട് കുഴി, ജോഷി ജോസഫ് എന്നിവര്‍ അറിയിച്ചു.