Sign in
Sign in
Recover your password.
A password will be e-mailed to you.
സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ വിജയിപ്പിക്കും
മട്ടന്നൂര്‍ മാനന്തവാടി എയര്‍പോര്‍ട്ട് കണക്ടിവിറ്റി റോഡ് നാലുവരിയില്‍ 24 മീറ്റര്‍ വീതിയില്‍ വരുമ്പോള്‍ തലപ്പുഴയിലെ 200 ഓളം സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായും നഷ്ടപ്പെടുമെന്നതിനാല്‍ പ്രസ്തുത റോഡ് ടൗണില്‍ രണ്ടു വരിയില്‍ ഒതുക്കി 12 മീറ്റര്‍…
അച്ചൂരില്‍ 6 വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ സമയം ശാരീരികാസ്വസ്ഥത
ശാരീരിക അവശതയെ തുടര്‍ന്ന് അച്ചൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 6 വിദ്യാര്‍ഥികളെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ സ്‌കൂളില്‍ അസംബ്ലി ചേരുന്ന സമയത്താണ് കുട്ടികള്‍ക്ക് അവശത അനുഭവപ്പെട്ടത്. കുട്ടികള്‍ക്ക് അവശത…
വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിച്ചു
കണ്ടത്തുവയല്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ നൂതനം 2019-20 എന്നപേരില്‍ വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിച്ചു.സ്‌കൂളില്‍ ഈ വര്‍ഷം സര്‍ഗവിദ്യാലയം പദ്ധതിയില്‍ ജില്ലാതലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രോജക്ട് ആണ് സെമിനാറിനോടനുബന്ധിച്ച്…
വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ആദരിച്ചു
സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ ബാസക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച വിജയം നേടിയ പുല്‍പ്പള്ളി ക്യപാലയ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും വയനാട് സിറ്റി ക്ലബിന്റെ നേതൃത്വത്തില്‍ ആദരിച്ചു. സ്വീകരണ സമ്മേളനം പനമരം ബ്ലോക്ക്…
ദ്വിദിന എല്‍.ഇ.ഡി നിര്‍മ്മാണ ശില്‍പ്പശാല
വെള്ളമുണ്ട ഗവ: മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സയന്‍സ് ക്ലബിന്റെയും എസ്.പി.സി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ കെയിന്‍സ് ടെക്‌നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ ദ്വിദിന എല്‍.ഇ.ഡി നിര്‍മ്മാണ ശില്‍പ്പശാല സംഘടിപ്പിച്ചു.…
ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ സാരഥികള്‍
ഫോട്ടോഗ്രാഫര്‍മാരെയും വീഡിയോ ഗ്രാഫര്‍മാരെയും തകര്‍ക്കുന്ന കുത്തക കമ്പനികള്‍ക്കും അശ്ലീല ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലുടെ പ്രചരിപ്പിക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്കും പ്രതിഫലം പറ്റി ഫോട്ടോയെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എതിരെ കേന്ദ്ര…
സി:ലൂസിക്കെതിരെ വിശ്വാസികളുടെ പന്തംകൊളുത്തി പ്രകടനം
സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ പന്തം കൊളുത്തി പ്രകടനവുമായി കാരായ്ക്കാമല മീത്തിലേക്ക് ഇടവക വിശ്വാസികളുടെ പ്രതിഷേധ പ്രകടനം .സിസ്റ്ററുടെ ആത്മകഥ കര്‍ത്താവിന്റെ നാമത്തില്‍' സഭയെ അപകീര്‍ത്തിപെടുത്തുന്നതായി ആരോപിച്ചാണ് പ്രതിഷേധ പ്രകടനവുമായി…
610പാക്കറ്റ് നിരോധിത ലഹരി മിശ്രിത പാന്‍മസാല പിടിച്ചെടുത്തു
പുല്‍പ്പള്ളി പെരിക്കല്ലൂര്‍ കടവില്‍ നിന്ന് 610 പാക്കറ്റ് നിരോധിത ലഹരി മിശ്രിത പാന്‍മസാല പിടിച്ചെടുത്തു.സംഭവത്തില്‍ ഉത്തര്‍പ്രദേശ് ഷാമ്ലി സ്വദേശി മുഹമ്മദ് ഇമ്രാന്‍ അറസ്റ്റില്‍. ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും…
ജില്ലയില്‍ രണ്ട് പേര്‍ക്ക് ഡിഫ്തീരിയ
ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദ്ദേശം നല്‍കി. കല്‍പ്പറ്റ എമിലി സ്വദേശിനിയായ 39 കാരിയേയും മേപ്പാടി നെടുമ്പാലയില്‍ ഇതര സംസ്ഥാനതൊഴിലാളിയുടെ 7 വയസുകാരി മകളേയുമാണ് ഡിഫ്തീരിയാ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പ്രതിരോധ കുത്തിവെപ്പ്…
ഞങ്ങള്‍ക്കും ജീവിക്കണം ദ്രോഹിക്കരുത്
വ്യാപാരികളെ ജീവിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങള്‍ക്കും ജീവിക്കണം ദ്രോഹിക്കരുത് എന്ന മുദ്രാവാക്യമുയര്‍ത്തി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 9ന് രാവിലെ 10 മണിക്ക് പ്രകടനവും സമരപ്രഖ്യാപന…