610പാക്കറ്റ് നിരോധിത ലഹരി മിശ്രിത പാന്‍മസാല പിടിച്ചെടുത്തു

0

പുല്‍പ്പള്ളി പെരിക്കല്ലൂര്‍ കടവില്‍ നിന്ന് 610 പാക്കറ്റ് നിരോധിത ലഹരി മിശ്രിത പാന്‍മസാല പിടിച്ചെടുത്തു.സംഭവത്തില്‍ ഉത്തര്‍പ്രദേശ് ഷാമ്ലി സ്വദേശി മുഹമ്മദ് ഇമ്രാന്‍ അറസ്റ്റില്‍. ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും പുല്‍പ്പള്ളി എസ്.എച്ച്.ഒയുംചേര്‍ന്നാണ് ഇതര സംസ്ഥാന തൊഴിലാളിയായ ഇമ്രാനേയും പാന്‍മസാല പിടികൂടിയത്. ഇന്ന് വെളുപ്പിന് 3.30 ഓടെയാണ് സംഭവം.

Leave A Reply

Your email address will not be published.

error: Content is protected !!