ഞങ്ങള്‍ക്കും ജീവിക്കണം ദ്രോഹിക്കരുത്

0

വ്യാപാരികളെ ജീവിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങള്‍ക്കും ജീവിക്കണം ദ്രോഹിക്കരുത് എന്ന മുദ്രാവാക്യമുയര്‍ത്തി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 9ന് രാവിലെ 10 മണിക്ക് പ്രകടനവും സമരപ്രഖ്യാപന കണ്‍വെന്‍ഷനും മാനന്തവാടിയില്‍ നടത്തുമെന്ന് മാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.വ്യാപാരികളുടെ നെല്ലൊടിക്കാതെ റോഡുകള്‍ വികസിപ്പിക്കണമെന്ന്് ആവശ്യപ്പെട്ടുകൊണ്ട് സംഘടന ബന്ധപ്പെട്ടവര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയതായി പ്രസിഡന്റ് കെ.ഉസ്മാന്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!