Sign in
Sign in
Recover your password.
A password will be e-mailed to you.
സൗജന്യ ആയ്യൂര്‍വേദ മെഡിക്കല്‍ ക്യമ്പ് സംഘടിപ്പിച്ചു
ബീനാച്ചി ലയണ്‍സ് ക്ലബ്ബും കോഴിക്കോട് ആയ്യൂര്‍വേദ മെഡിക്കല്‍ കോളേജും സംയുക്തമായി ബത്തേരി നഗരസഭയുടെ സഹകരണത്തോടെ സൗജന്യ ആയ്യൂര്‍വേദ മെഡിക്കല്‍ ക്യമ്പ് സംഘടിപ്പിച്ചു. ടൗണ്‍ഹാളില്‍ ക്യമ്പിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ റ്റി. എല്‍ സാബു…
പ്രതിഷേധ സംഗമം 18 ന്
എടവക ഗ്രാമ പഞ്ചായത്ത് യു ഡി എഫ് ഭരണസമിതിയുടെ ദുര്‍ഭരണത്തിനും അഴിമതിക്കുമെതിരെ ഈ മാസം 18 ന് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധ സംഗമം നടത്തുമെന്ന് സി പി എം എടവക പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.…
ഉണര്‍വ് 2019 സൗഹൃദ സംഗമം
കോളേരി ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥി സംഗമവും ,അനുമോദന യോഗവും ഉണര്‍വ് 2019 സൗഹൃദ സംഗമം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍ എ ഉല്‍ഘാടനം ചെയ്തു. ഒരോ നാടിന്റെയും, സാംസ്‌കാരിക ചരിത്രത്തെ അടയാളപ്പെടുത്തുന്ന ബ്രഹത് ഭൂമികയാണ്…
മേപ്പാടിയില്‍ വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
മേപ്പാടി ജ്യോതി പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി, തണല്‍ മൊബൈല്‍ റീനല്‍ ഹെല്‍ത്ത് ക്ലിനിക്കിന്റെ സഹകരണത്തോടെ മേപ്പാടിയില്‍ വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ഡബ്ല്യു.എം.ഒ. ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സംഘടിപ്പിച്ച ക്യാമ്പ്…
ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിക്ക് തുടക്കം
ഹരിത കേരള മിഷന്റെ ജലസ്രോതസ്സ് സംരക്ഷണ പദ്ധതി ഇനി ഞാന്‍ ഒഴുകട്ടെ നെന്‍മേനി പഞ്ചായത്ത് തല ഉദ്ഘാടനം കണ്ണങ്കാട് സംഘടിപ്പിച്ചു .പഞ്ചായത്തിലെ ഒന്‍പത് വാര്‍ഡുകളിലൂടെ കടന്നുപോകുന്ന കണ്ണങ്കാട് നമ്പിക്കൊല്ലി തോട് ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട്…
കമ്പളക്കാടിന് ഇനി ഫുട്ബോള്‍ ആരവം
സംസ്ഥാന കായിക വകുപ്പിന്റെയും കേരള സംസ്ഥാന സ്പോട്സ് കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ എം.വേലായുധന്‍ മെമ്മോറിയല്‍ ട്രോഫിക്കു വേണ്ടിയുള്ള ഫുട്ബോള്‍ മത്സരങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ഫ്‌ളാഗ് ഓഫ് ചെയ്തു.ഈ മാസം 14, 15…
14 അംഗ ജില്ലാ കമ്മിറ്റി നിലനില്‍വന്നു
കേരള സ്റ്റേറ്റ് ഡോക്യുമെന്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. മാനന്തവാടി സിബ ടൂറിസ്റ്റ് ഹോം ഓഡിറ്റോറിയത്തില്‍ നടന്ന രൂപികരണ യോഗം സി.ഐ.ടി.യു. മാനന്തവാടി ഏരിയ സെക്രട്ടറി എം.റെജീഷ് ഉദ്ഘാടനം ചെയ്തു.…
മെഡിക്കല്‍കോളേജ് മടക്കിമലയില്‍ തന്നെ വേണം
കോട്ടത്തറ വില്ലേജില്‍പ്പെട്ട മടക്കിമലയിലെ ദാനഭൂമിയില്‍ നിന്നും മെഡിക്കല്‍കോളേജ് മാറ്റി വില കൊടുത്ത് വാങ്ങിക്കുന്ന ചേലോട് എസ്റ്റേറ്റ് ഭൂമിയില്‍ സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കോട്ടത്തറ പഞ്ചായത്ത് മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി…
നീലമലകള്‍സാക്ഷി പ്രകാശനം ഞായറാഴ്ച
വയനാടിന്റെ ചരിത്രപശ്ചാത്തലം ആദിവാസി സമൂഹത്തിന്റെ ജീവിത സാഹചര്യവുമായി സമന്വയിപ്പിച്ച് ശിവരാമന്‍ പാട്ടത്തില്‍ രചിച്ച 'നീലമലകള്‍ സാക്ഷി' എന്ന നോവലിന്റെ പ്രകാശനം ഞായറാഴ്ച രണ്ടുമണിക്ക് മാനന്തവാടി പഴശ്ശി ഗ്രന്ഥാലയം ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന്…
മുന്നൊരുക്കങ്ങള്‍ ഇല്ലാതെ പ്ലാസ്റ്റിക് നിരോധനം പാടില്ല
ആവിശ്യമായ മുന്നൊരുക്കങ്ങളും പകരം സംവിധാനങ്ങളും ഒരുക്കാതെ പ്ലാസ്റ്റിക് നിരോധനത്തിനെതിരെ ശക്തമായ സമരങ്ങളുടെ ഭാഗമായി ഡിസംബര്‍ 17 ന് കളക്ട്രേറ്റിലേക്ക് വ്യാപാരികള്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുമെന്ന് യൂത്ത് വിംഗ് ഭാരവാഹികള്‍…