Sign in
Sign in
Recover your password.
A password will be e-mailed to you.
ആര്‍ദ്ര വിദ്യാലയം പദ്ധതി: അധ്യാപക പരിശീലനം ഇന്നവസാനിക്കും
ആര്‍ദ്ര വിദ്യാലയം പദ്ധതിയുടെ ഭാഗമായി അധ്യാപര്‍ക്കുള്ള പരിശീലനം ഇന്നവസാനിക്കും. കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനം മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും.
മൂന്ന് ദിവസത്തെ പരിശീലനത്തിലൂടെ ജില്ലയിലെ…
ബഹുജന റാലി 19ന് ജില്ലയിലെത്തും
പൗരത്വ ഭേദഗതി, എന്‍.ആര്‍.സി എന്നിവക്കെതിരെ നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി എസ്.ഡി.പി.ഐ സംഘടിപ്പിക്കുന്ന ബഹുജന റാലി 19ന് ജില്ലയിലെത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.കേരളം രാജ്ഭവനിലേക്ക് -സിറ്റിസണ്‍സ് മാര്‍ച്ച് എന്ന…
ബേബിഫുഡ് ഡയറ്റ് :തടിയും വയറും ഒതുങ്ങിയ അരക്കെട്ടും
അമിതവണ്ണവും വയറും കൂടുമ്പോള്‍ അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല ശരീരത്തിന്റെ ആകൃതിയേയും ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഒതുങ്ങിയ അരക്കെട്ടും ഒതുങ്ങിയ ശരീരവും എല്ലാം എല്ലാവരുടേയും ആഗ്രഹമായിരിക്കും. എന്നാല്‍ പലപ്പോഴും ഇത്തരം…
കലങ്ങിയില്ല എന്ന് അടിവര
തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിന്റെ മകരസംക്രാന്തി റിലീസ് ആണ് സാരിലേരു നീക്കെവരു. യെവനോട് മുട്ടാന്‍ ആര് എന്നോ മറ്റോ ആണ് അര്‍ത്ഥം. പതിവില്‍ നിന്നും വ്യത്യസ്തമായി മൊഴിമാറ്റമൊന്നും കൂടാതെ ആന്ധ്രയ്ക്കും തെലങ്കാനയ്ക്കുമൊപ്പം കേരളത്തിലും…
ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍ (16.01.2020)
ജില്ലാ ആശുപത്രി മാനന്തവാടി- 9.30 AM
1) രോഗിയുടെ കൂട്ടിരിപ്പുകാര്‍ക്കുള്ള വിശ്രമമന്ദിരം
ബഹു. രാജ്യസഭാ എം.പി കെ.കെ രാഗേഷ് അനുവദിച്ച 40 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത് (ഒന്നര വര്‍ഷം മുമ്പ് പൂര്‍ത്തീകരിച്ച കെട്ടിടം പലവിധ…
അങ്ങ് വൈകുണ്ഠപുരത്ത്
മലയാളികള്‍ക്ക് ഒരു ചോക്ലേറ്റ് ബോയി ഇമേജ് ആണ് അല്ലു അര്ജുന് കൊടുത്തിരിക്കുന്നത്. തമാശയും പ്രണയവും ഇടകലര്‍ന്നു അഭിനയിക്കുന്ന അല്ലു അര്‍ജുന്റെ ഫാന്‍സ് ആണ് മിക്ക മലയാളി പെണ്‍കുട്ടികളും. അന്യഭാഷ ചിത്രങ്ങളെടുത്താല്‍ ഇപ്പോള്‍ തെലുങ്ക്…
പഴശി സ്മാരക സ്മൃതി മണ്ഡപത്തില്‍ കാട്ടാനയിറങ്ങി
വണ്ടിക്കടവ് മാവിലാംതോട് പഴശി സ്മാരക സ്മൃതി മണ്ഡപത്തില്‍ കാട്ടാനയിറങ്ങി ഇരുമ്പ് വേലികള്‍ തകര്‍ത്തു. കഴിഞ്ഞ ദിവസം കര്‍ണാടകയിലെ ബന്ദിപ്പുര്‍ വനമേഖലയില്‍ നിന്നിറങ്ങിയ കാട്ടാനകളാണ് ഇരുമ്പ് വേലികള്‍ തകര്‍ത്തത്. ഇതിന് പുറമെ പ്രദേശത്തെ നിരവധി…
വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി
തൃശ്ശിലേരി പുല്ലുമലയില്‍ വീട്ടില്‍ കൃഷ്ണന്‍-വസന്ത ദമ്പതികളുടെ മകള്‍ ജ്യോതി കൃഷ്ണ (17) യെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.പാലക്കാട് അട്ടപ്പാടി അംബേദ്കര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്. അവധിക്ക്…
ഒണ്ടയങ്ങാടി- എടപ്പടി – മൊട്ട റോഡിന്റെ ശോചനീയാവസ്ഥ നാട്ടുകാര്‍ പ്രക്ഷോ ഭത്തിലേക്ക്
നഗരസഭ പരിധിയിലെ 7, 9 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഒണ്ടയങ്ങാടി- എടപ്പടി - മൊട്ട റോഡിന്റ് ശോചനീയാവസ്ഥ പരിഹരിക്കാന്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ നഗരസഭക്ക് മുമ്പില്‍ കുത്തിയിരുപ്പ് സമരം ഉള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന്…
ക്വട്ടേഷന്‍ സംഘത്തെ പിടികൂടി
ആയുധങ്ങളുമായി സ്വകാര്യ റിസോര്‍ട്ടില്‍ സംഘടിച്ച ക്വട്ടേഷന്‍ സംഘത്തെ ബത്തേരി പൊലീസ് സാഹസികമായി പിടികൂടി. സംഘത്തില്‍ നിന്ന് വടിവാള്‍ പിടികൂടി. കൊലപാതക കേസിലടക്കം ഉള്‍പ്പെട്ട എറണാകുളം വയനാട് സ്വദേശികളാണ് പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന ഒരാള്‍…