വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

0

തൃശ്ശിലേരി പുല്ലുമലയില്‍ വീട്ടില്‍ കൃഷ്ണന്‍-വസന്ത ദമ്പതികളുടെ മകള്‍ ജ്യോതി കൃഷ്ണ (17) യെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.പാലക്കാട് അട്ടപ്പാടി അംബേദ്കര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്. അവധിക്ക് വീട്ടിലെത്തിയ ജ്യോതി കൃഷ്ണയെ കഴിഞ്ഞ ദിവസം വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.അമല്‍ കൃഷ്ണന്‍ സഹോദരനാണ്

Leave A Reply

Your email address will not be published.

error: Content is protected !!