കുങ്ഫു മാസ്റ്റര്‍ക്ക് പണിയറിയാം

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത സിനിമയാണ് കുങ് ഫു മാസ്റ്റര്‍. 1983, ആക്ഷന്‍ ഹീറോ ബിജു , പൂമരം എന്നിങ്ങനെയുള്ള ശ്രദ്ധേയമായ മൂന്നു സിനിമകള്‍ക്ക് ശേഷമാണ് കുങ് ഫു മാസ്റ്റര്‍ . പേര് സൂചിപ്പിക്കുന്ന വിധം മാര്‍ഷല്‍ ആര്‍ട്ട്‌സ് ആണ് പദത്തിന്റെ ഹൈലറ്റ്.…

മാസ്റ്റര്‍ പ്ലാന്‍: എടുത്തുചാടരുതെന്ന് യുഡിഎഫ്

ബത്തേരി നഗരസഭയുടെ മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്നത് വിശദമായ പരിശോധനക്കും ,പഠനത്തിനും ശേഷം മാത്രമെ പാടുള്ളൂവെന്ന് യു.ഡി.എഫ് നേതാക്കള്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിവിധ കാരണങ്ങളാലും,ദേശീയപാത 766 പകല്‍ സമയം കൂടി…

വന്യമൃഗശല്യത്തിന് പരിഹാരം തേടി രാപ്പകല്‍ സമരം

അതിരൂക്ഷമായ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വടക്കനാട് ഗ്രാമ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ജനകീയ രാപ്പകല്‍ സമരം തുടങ്ങി. രാവിലെ ബത്തേരി ഡിഎഫ്ഒ ഓഫീസിനു മുന്നില്‍ നിന്ന് സ്ത്രീകളും ,കുട്ടികളുമടങ്ങുന്ന…

ലഹരിക്കച്ചവടത്തിന് ലക്ഷ്മണ രേഖ

വെള്ളമുണ്ട പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നൂറു വാര അകലെ ഇനി യെല്ലോ ലൈന്‍. ദൂരപരിധിക്ക് ഉള്ളില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ വില്‍പ്പന നടത്തിയാല്‍ കടുത്ത ശിക്ഷ.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്, വെള്ളമുണ്ട പ്രാഥമിക ആരോഗ്യ കേന്ദ്രം,എക്‌സൈസ്…

ഏകോപനമാവണം ലക്ഷ്യം മന്ത്രി കെ.കെ.ഷൈലജ

വൈവിധ്യങ്ങളുടെ ഏകോപനമാവണം പഠന ക്യാമ്പുകളെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍.മാനന്തവാടി എം.ജി.എം.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംസ്ഥാന കബ്ബ് ബുള്‍ബുള്‍ ഉത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

ജാതി വിവേജനത്തിനെതിരെ സമരം ചെയ്യുമെന്ന

വെള്ളമുണ്ട എ.യു.പി.സ്‌കൂള്‍ മനേജ്‌മെന്റിനെതിരെ ആദിവാസി ക്ഷേമസമിതി പ്രക്ഷോഭത്തിലേക്ക്. ആദിവാസികളോടുള്ള മേനേജ്‌മെന്റിന്റെ ജന്മിത്വജാതി മേധാവിത്വ നിലപാടുകള്‍ക്കെതിരെ പ്രത്യക്ഷ സമരം നടത്തുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.…

റോഡ് തകര്‍ന്ന് തരിപ്പണമായി നാട്ടുകാര്‍ റോഡുപരോധിച്ചു

വെള്ളമുണ്ട പുളിഞ്ഞാല്‍ റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധം വ്യാപകം. സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. പത്തുമണി മുതല്‍ 12 മണി വരെയായിരുന്നു ഉപരോധം. വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന വെള്ളമുണ്ട പുളിഞ്ഞാല്‍…

ജീവകാരുണ്യവുമായി ജവാന്‍മാരുടെ കൂട്ടായ്മ

നാടുകാവലിനൊപ്പം ജീവകാരുണ്യവുമായി വയനാടിന്റെ ധീര ജവാന്‍മാരുടെ കൂട്ടായ്മ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ സജീവ സാന്നിധ്യമായി മുന്നോട്ട് പോകുന്ന ടീം വയനാടന്‍ സോള്‍ജിയേഴ്‌സ് കൂട്ടായ്മയുടെ ഒന്നാം വാര്‍ഷികാഘോഷവും,ഓഫീസിന്റെയും,ചാരിറ്റി…

യാത്രയപ്പ് സമ്മേളനവും വാര്‍ഷികവും

പുല്‍പ്പള്ളി കല്ലുവയല്‍ ജയശ്രീ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വാര്‍ഷികവും സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന 4 അധ്യാപകര്‍ക്ക് യാത്രയപ്പ് സമ്മേളനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.നസീമ ഉദ്ഘാടനം ചെയ്തു പി.ടി.എ പ്രസിഡന്റ് ഷാജി പനച്ചിക്കല്‍…

കുടിവെള്ളം പാഴായി റോഡും ഒലിച്ചുപോയി

കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി നിര്‍മ്മാണത്തിലിരിക്കുന്ന റോഡ് ഒഴുകിപ്പോയി. കോളിയാടി- ചെറുമാട് റോഡില്‍ ഇന്ന് പുലര്‍ച്ചെ ചെറുമാട് ഭാഗത്താണ് സംഭവം.പൈപ്പ് പൊട്ടി റോഡ് തകരാന്‍ കാരണം കുടിവെള്ള പൈപ്പ് സ്ഥാപിച്ചതിലെ അപാകതയെന്ന് ആരോപണം.…
error: Content is protected !!