സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ മാര്‍ക്കറ്റ്

ഓടപ്പള്ളം ഗവ. ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച മാര്‍ക്കറ്റ് കൗണ്‍സിലര്‍ എം. സി ശരത് ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ തയ്യാറാക്കിയ സോപ്പുകള്‍, സോപ്പുപൊടികള്‍, ക്ലീനിംങ് ലോഷനുകള്‍, തുണിസഞ്ചികള്‍ തുടങ്ങിയ നിരവധി ഉല്‍പ്പന്നങ്ങള്‍…

പേരിടാന്‍ തീരുമാനം

ബത്തേരിയിലെ സ്വതന്ത്രമൈതാനി, ടൗണ്‍ഹാള്‍, സ്റ്റേഡിയം എന്നിവയ്ക്ക് പേരുകള്‍ നല്‍കാന്‍ കൗണ്‍സിലില്‍ തീരുമാനം. സ്വതന്ത്രമൈതാനിക്ക് മുന്‍രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുള്‍കലാമിന്റെയും, ടൗണ്‍ഹാളിന് ബത്തേരി മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് പി. സി അഹമ്മദ്…

ടൗണില്‍ മാലിന്യം കെട്ടിക്കിടന്ന് ദുര്‍ഗ്ഗന്ധം പരത്തുന്നു

വൈത്തിരി ടൗണിലും ജനവാസ കേന്ദ്രത്തിനും സമീപം മാലിന്യം കെട്ടിക്കിടന്ന് ദുര്‍ഗന്ധം വ്യമിക്കുന്നതായി പരാതി. ടൗണ്‍ നവീകരണത്തിന്റെ ഭാഗമായി നിര്‍മിച്ച ഓവുചാലിലാണ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്ന തരത്തില്‍ മാലിന്യം ഒഴുക്കുന്നത്.ഈ…

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പ ബോധവല്‍ക്കരണം

സംസ്ഥാന സഹകരണ ബാങ്കും, ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍ക്കായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പ ബോധവല്‍ക്കരണ ക്യാമ്പും, സാമ്പത്തിക സാക്ഷരതാ പരിപാടിയും സംഘടിപ്പിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്…

ഡി സി സി യുടെ രാഷ്ട്ര രാക്ഷാമാര്‍ച്ച് തുടങ്ങി

ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നതിലും, കോര്‍പറേറ്റുകളെ സഹായിക്കുന്ന കാര്യത്തിലും മോദിയും പിണറായിയും ഒരേ തൂവല്‍പക്ഷികളാണെന്ന് മുന്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍.ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍…

വീടിന്റെ ശിലാസ്ഥാപനം

പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലയണ്‍സ് ക്ലബ് എരിയപ്പള്ളിയില്‍ ചുമട്ടുതൊഴിലാളി എം.എം.രമേശനു നിര്‍മിക്കുന്ന വീടിന്റെ ശിലാസ്ഥാപനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ.പോള്‍ നിര്‍വ്വഹിച്ചു. ക്ലബ് പ്രസിഡന്റ് ജോ ജോ മുണ്ടോക്കുഴി…

ഓ എന്‍ വി സ്മൃതി സായാഹ്നം

വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍, കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്റെ സഹകരണത്തോടെ ഓ എന്‍ വി സ്മൃതി സായാഹ്നം സംഘടിപ്പിച്ചു. പരിപാടി വി കെ സുരേഷ് ബാബു തലശ്ശേരി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് കെ മുരളീധരന്‍…

അവബോധ സെമിനാര്‍

കേരളാ സര്‍ക്കാര്‍ വനിത ശിശു വികസന വകുപ്പ് ഐ സി ഡി എസ് പുല്‍പ്പള്ളിയുടെ നേതൃത്വത്തില്‍ വീട്ടിമൂല അംഗണ്‍വാടി ഓഡിറ്റോറിയത്തില്‍ കരുതല്‍ സ്പര്‍ശം, കൈകോര്‍ക്കാം നമ്മുടെ മക്കള്‍ക്കായി ,രക്ഷിതാക്കള്‍ക്കായുള്ള അവബോധ സെമിനാര്‍ ഗ്രാമപഞ്ചായത്തംഗം എം…

യെല്ലോലൈന്‍ കാമ്പെയിന്‍

മദ്യത്തിനും മയക്കുമരുന്നിനും എതിരെ വെള്ളമുണ്ടയില്‍ യെല്ലോ ലൈന്‍ ക്യാമ്പയിനുമായി ആരോഗ്യവകുപ്പ്. പുകയില ഉല്പന്നങ്ങളുടെ വില്‍പ്പനയില്‍ നിന്നും വ്യാപാരികള്‍ പിന്‍മാറണമെന്ന ആവശ്യം ശക്തമാകുന്നു.വെള്ളമുണ്ട ഗ്രാമപഞ്ചായത്തും വെള്ളമുണ്ട പ്രാഥമിക…

ഇരുചക്രവാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു; നാലുപേര്‍ക്ക് പരുക്ക്

ഇരുചക്രവാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ച വൈകിട്ട് ആറേ കാലോടെ സുല്‍ത്താന്‍ ബത്തേരി താളൂര്‍ റോഡില്‍ കല്ലുവയലിലാണ് അപകടം. കല്ലൂവയല്‍ കോളനിക്ക് സമീപത്തെ എതിര്‍വശത്തെ ലിങ്ക് റോഡില്‍ നിന്നും ബത്തേരി താളൂര്‍…
error: Content is protected !!