Sign in
Sign in
Recover your password.
A password will be e-mailed to you.
ദുരിതങ്ങള്‍ അകന്നു ജാനകിയമ്മയ്ക്ക് തണലായി വീട്
കാറ്റിലും മഴയിലും വീഴാത്ത അടച്ചുറപ്പുള്ള വീട് എന്നതായിരുന്നു ജാനകിയമ്മയുടെ സ്വപ്നം. ഷീറ്റ് മറച്ച ഒറ്റ മുറി വീടിനുള്ളില്‍ രാത്രി കാലങ്ങളില്‍ പേടിയോടെ കഴിഞ്ഞിരുന്ന ജാനകിയമ്മയ്ക്കും മകള്‍ക്കും ഇനി ആശ്വാസത്തിന്റെ തണല്‍. ലൈഫ് മിഷന്‍ ഭവന…
സ്‌കൂളില്‍ സിസി ടിവി ക്യാമറ
തരുവണ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സ്ഥാപിച്ച സിസി ടിവി ക്യാമറകള്‍ ഉദ്ഘാടനം ചെയ്തു.2008 മുതല്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ തരുവണ ഹൈസ്‌കൂള്‍ ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷനാണ് അര…
സെന്‍സസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം
ജില്ലയിലെ സെന്‍സസ് ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടു ദിവസത്തെ പരിശീലനം ജില്ലാ ആസൂത്രണ ഭവനില്‍ തുടങ്ങി. ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള പരിശീലനം ഉദ്ഘാടനം ചെയ്തു..ആദ്യഘട്ട സെന്‍സസ് മേയ് ഒന്നു മുതല്‍ 30 വരെയാണ്. സെന്‍സസ് ചുമതല വഹിക്കുന്ന…
ആലഞ്ചേരി കോളനിയില്‍ കുടിവെള്ളം എത്തി
ഒടുവില്‍ വെള്ളമുണ്ട ആലഞ്ചേരി കോളനിയില്‍ കുടിവെള്ളം എത്തിച്ചു.ദിവസങ്ങളോളം വെള്ളം മുടങ്ങിയതിനാല്‍ യൂണിഫോം അലക്കാന്‍ രോലും കഴിയാതെ കുട്ടികളുടെ പഠിപ്പു മുടങ്ങിയ വാര്‍ത്ത കഴിഞ്ഞ ദിവസം വയനാട് വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.വെള്ളമുണ്ട ആലഞ്ചേരി…
സമൂഹ മാധ്യമങ്ങളിലെ വ്യാജ വാര്‍ത്തകള്‍ തലമുറകളെ വഴിതെറ്റിക്കും
പൊതുസമൂഹത്തില്‍ സാമൂഹ്യമാധ്യമങ്ങള്‍ വിശ്വാസ്യത ആര്‍ജ്ജിക്കണമെന്ന് വയനാട് പ്രസ് ക്ലബ്ബില്‍ നടന്ന മാധ്യമ സെമിനാര്‍ അഭിപ്രായപ്പെട്ടു. ആര്‍ക്കും വാര്‍ത്തകള്‍ സൃഷ്ടിക്കാനും പ്രചരിപ്പിക്കാനും സാധിക്കുന്ന കാലത്ത് സാമൂഹ്യ മാധ്യമങ്ങള്‍…
എല്‍ഡിഎഫ് മാര്‍ച്ച് നടക്കേണ്ടത് മുഖ്യമന്ത്രിയുടെ വീട്ടിലേക്കെന്ന് യുഡിഎഫ്
രാക്കുരുക്ക് വിഷയത്തില്‍ എംഎല്‍എ ഐ.സി ബാലകൃഷ്ണന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തുന്ന ഇടതുമുന്നണിക്ക് മറുപടിയുമായി യുഡിഎഫ് നേതൃത്വം. ഇടതുമുന്നണി മാര്‍ച്ച് നടത്തേണ്ടത് മുഖ്യമന്ത്രി പിണറായിയുടെ വീട്ടിലേക്കാണെന്ന് യുഡിഎഫ്…
ഐസിയുടെ രാജിക്കുപിന്നില്‍ ലീഗ് സമ്മര്‍ദ്ദമെന്ന് പി.ഗഗാറിന്‍
സുല്‍ത്താന്‍ ബത്തേരിയിലെ മുസ്ലിം ലീഗ് നേതൃത്വത്തിന്റെ സമ്മര്‍ദ്ദമാണ് എന്‍എച്ച് 766 ട്രാന്‍സ്പോര്‍ട്ട് പ്രൊട്ടക്ഷന്‍ ആക്ഷന്‍ കമ്മറ്റിയുടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ഐ. സി ബാലകൃഷ്ണന്‍ എംഎല്‍എ രാജിവെക്കാന്‍ കാരണമന്ന് സി.പി.എം ജില്ലാ…
കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒമ്പത് പേര്‍ക്ക് പരിക്ക്
കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നാല് കുട്ടികളടക്കം ഒമ്പത് പേര്‍ക്ക് പരിക്ക്. പരിക്കേറ്റ വിളമ്പുകണ്ടം സ്വദേശികളായ പാടിക്കുന്നേല്‍ സുധ (56) മകന്‍ ശ്രീജിത്ത് (36) ഭാര്യ രമ്യ (33) മക്കളായ സൂര്യജിത്ത് (12) ഹരിജിത്ത് (8) ശ്യാംജിത്ത് (8)…
രാഷ്ട്ര രക്ഷാമാര്‍ച്ച് സമാപന സമ്മേളനം നാളെ
പൗരത്വ നിയമ ഭേതഗതിക്കെതിരെയും കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ ജനദ്രോഹനയങ്ങളാണ് പിന്തുടരുന്നതെന്ന് ആരോപിച്ചും, വയനാടിനോടുള്ള അവഗണനയ്ക്കെതിരെയും ഐ. സി ബാലകൃഷ്ണന്‍ എംഎല്‍എ നയിക്കുന്ന രാഷ്ട്ര രക്ഷാമാര്‍ച്ചിന്റെ സമാപന സമ്മേളനം നാളെ വൈകിട്ട്…
പോക്സോ കേസ്: പ്രതിക്ക് 20 വര്‍ഷം തടവും അരലക്ഷം രൂപ പിഴയും
പോക്സോ കേസ് പ്രതിക്ക് ജില്ലാ പോക്സോ കോടതി 20 വര്‍ഷം തടവും, അമ്പതിനായിരം രൂപ പിഴയും വിധി്ച്ചു. വാകേരി മടൂര്‍കുന്ന് ചിറക്കേപറമ്പത്ത് വിജയനാണ് ജില്ലാ പോക്സോ കോടതി ജഡ്ജി കെ.രാമകൃഷ്ണന്‍ ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലാണ് ശിക്ഷ.ശിക്ഷാ കാലാവധി…