പൗരത്വ നിയമ ഭേതഗതിക്കെതിരെയും കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ ജനദ്രോഹനയങ്ങളാണ് പിന്തുടരുന്നതെന്ന് ആരോപിച്ചും, വയനാടിനോടുള്ള അവഗണനയ്ക്കെതിരെയും ഐ. സി ബാലകൃഷ്ണന്‍ എംഎല്‍എ നയിക്കുന്ന രാഷ്ട്ര രക്ഷാമാര്‍ച്ചിന്റെ സമാപന സമ്മേളനം നാളെ വൈകിട്ട് നാലുമണിക്ക് സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുമെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമാപന സമ്മേളനത്തില്‍ എഐസിസി ജനറല്‍സെക്രട്ടറി കെ. സി വേണുഗോപാല്‍, കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുമെന്നും സമാപനസമ്മേളനത്തോട് അനുബന്ധിച്ച് സുല്‍ത്താന്‍ ബത്തേരിയില്‍ മഹാറാലി നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.