Sign in
Sign in
Recover your password.
A password will be e-mailed to you.
ആദിവാസികള്‍ക്കായി നിര്‍മ്മിച്ച വീടുകള്‍ക്ക് വനം വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ
പുല്‍പ്പള്ളി പാക്കം ഫോറസ്റ്റ് വയല്‍ കോളനിക്ക് സമീപം ആദിവാസികള്‍ക്കായി നിര്‍മ്മിച്ച വീടുകള്‍ക്ക് വനം വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ.കുടുംബങ്ങള്‍ ആശങ്കയില്‍. പട്ടികവര്‍ഗ വികസന വകുപ്പ് നിര്‍മിച്ചു നല്‍കിയ മുന്ന് വീടുകളുടെ നിര്‍മാണ…
പ്രാക്തന ഗോത്ര വിഭാഗക്കാര്‍ക്ക് പി എസ് സി പരീശിലനം
ചെതലയം ഫോറസ്റ്റ് റെയിഞ്ചിന്റെയും പുല്‍പ്പള്ളി ഫോറസ്‌റ് സ്റ്റേഷന്‍ ജീവനക്കാരുടെയും നേതൃത്വത്തില്‍ പ്രാക്തന ഗോത്ര വിഭാഗക്കാര്‍ക്ക് എരിയപ്പള്ളി കരിമം അങ്കണ്‍വാടിയില്‍ പി എസ് സി പരീശിലനവും യോഗക്ലാസുകളുടെ ഉല്‍ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…
പുറത്താക്കിയ സിപിഎം നേതാവിനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തു.
പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ സിപിഎം നേതാവിനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തു.തലപ്പുഴ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സിപിഎം പുറത്താക്കിയ സിപിഎം ഏരിയ കമ്മറ്റി അംഗവും സര്‍വീസ് സഹകരണ ബാങ്ക്…
ഹെല്‍മെറ്റില്ലായാത്ര രണ്ടിടങ്ങളില്‍ വെച്ച് കേസ്
ഹെല്‍മറ്റ് ഇല്ലാത്തതിന് രണ്ടിടങ്ങളില്‍ വെച്ച് പോലീസ് വാഹനം ചാര്‍ജ് ചെയ്തു.പ്രതിഷേധവുമായി നാട്ടുകാര്‍. നാടകീയ രംഗങ്ങള്‍ അരങ്ങേറി.പ്രതിഷേധത്തെ തുടര്‍ന്ന് ബൈക്ക് യാത്രക്കാരെ വിട്ടയച്ചു.ഇന്ന് രാവിലെ 11 മണിക്ക് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍…
മെഴുകുതിരി കത്തിച്ച് പ്രതിഷേധം
ഡല്‍ഹിയിലെ വംശഹത്യയില്‍ പകല്‍ വെളിച്ചത്തില്‍ മെഴുകുതിരി കത്തിച്ച് ജനതാദള്‍ എസ് പ്രതിഷേധിച്ചു. സുല്‍ത്താന്‍ ബത്തേരിയിലെ ഗാന്ധിജംഗ്ഷനില്‍ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ജനതാദള്‍ എസ് സംസ്ഥാന സമിതിയംഗം ജുനൈദ്…
തെരുവുനായ ശല്യം അതിരൂക്ഷം
ബത്തേരിയുടെ പ്രാന്തപ്രദേശങ്ങളില്‍ തെരുവുനായ ശല്യം അതിരൂക്ഷം. കഴിഞ്ഞദിവസം വിദ്യാര്‍ഥിയടക്കം മൂന്നുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യം. ബത്തേരി ടൗണിനോട് ചേര്‍ന്ന് കിടക്കുന്ന കല്ലുവയല്‍,…
നേന്ത്രക്കായ സംഭരണം പുനരാരംഭിക്കുന്നു
ജില്ലാ ഹോര്‍ട്ടികോര്‍പ്പ് തിങ്കളാഴ്ച മുതല്‍ കര്‍ഷകരില്‍ നിന്ന് നേന്ത്രക്കായ സംഭരണം പുനരാരംഭിക്കും. അമ്മായിപ്പാലത്തെ സംഭരണകേന്ദ്രത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംഭരിച്ച നേന്ത്രക്കായ മുഴുവന്‍ കയറ്റിയയച്ച സാഹചര്യത്തിലാണ് സംഭരണം…
മാനന്തവാടി ഗവ യു പി സ്‌കൂള്‍ ചാമ്പ്യന്മാര്‍
ജില്ലാതല അണ്ടര്‍ 10 സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മാനന്തവാടി ഗവ യു പി വിജയിച്ചു.സ്‌കൂളിന്റെ 155-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് മാനന്തവാടി ഇന്‍ഡോര്‍ ടര്‍ഫില്‍ മത്സരം സംഘടിപ്പിച്ചത്.16 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ജിഎച്ച്എസ്എസ്…
സ്ഥിരം കൈത്താങ്ങ് പദ്ധതിക്ക് തുടക്കം
തികച്ചും സൗജന്യമായി കിഡ്നി രോഗികളെ ഡയാലിസിസന് വിധേയമാക്കുന്ന വെള്ളമുണ്ട അല്‍കരാമ ഡയാലിസിസ് സെന്ററിന് പ്രവാസികൂട്ടായ്മങ്ങളുടെ സ്ഥിരം കൈത്താങ്ങ് പദ്ധതിക്ക് തുടക്കമാവുന്നു.കെഎംസിസി യുടെ നേതൃത്വത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ രൂപീകരിച്ച വാട്സാപ്പ്…
വെള്ളമുണ്ടയില്‍ ബിഎസ്എന്‍എല്‍ നോട്ട് റീച്ചബിള്‍
വെള്ളമുണ്ട ബിഎസ്എന്‍എല്‍ ഓഫീസില്‍ ജീവനക്കാര്‍ ഇല്ലാതായിട്ട് ഒരു മാസം പിന്നിട്ടു. ആകെയുള്ളത് താല്‍ക്കാലിക ജീവനക്കാരന്‍ മാത്രം. ഇയാള്‍ക്ക് മാസങ്ങളായി ശമ്പളം മുടങ്ങിയ അവസ്ഥയും. ദുരിതം പേറി പഞ്ചായത്തിലെ ബി എസ് എന്‍ എല്‍…