Sign in
Sign in
Recover your password.
A password will be e-mailed to you.
കടുവയെ കൂടുവെച്ച് പിടികൂടണമെന്നാവശ്യം
പാക്കം കുറിച്ചിപ്പറ്റ, വെളുക്കൊല്ലി പ്രദേശത്ത് ജനങ്ങള്‍ക്ക് ഭീഷണിയാകുന്ന കടുവയെ കൂടുവച്ച് പിടികൂടാന്‍ വനം വകുപ്പ് തയ്യാറാകണമെന്ന് ആവശ്യം ഉയരുന്നു. ജനവാസകേന്ദ്രങ്ങളില്‍ പതിവായി കടുവ ഇറങ്ങാന്‍ തുടങ്ങിയതോടെ പ്രദേശത്തെ ജനങ്ങള്‍ക്ക് പകല്‍പോലും…
മുറവിളിക്ക്പരിഹാരം ഒടുവില്‍ റോഡ് ടാര്‍ ചെയ്തു
വര്‍ഷങ്ങളായി റോഡിനായുള്ള മുറവിളിക്ക് പരിഹാരമായി മുള്ളന്‍കൊല്ലി പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ വര്‍ഷങ്ങളായി തകര്‍ന്ന് കിടന്ന ഗ്രാമ ശ്രീ കവല, വല്ലൂരാന്‍ കവല റോഡ് ടാറിംങ്ങ് പ്രവര്‍ത്തി പൂര്‍ത്തിയായി.30 വര്‍ഷത്തോളമായി അധികൃതരുടെ അനാസ്ഥ മൂലം റോഡ്…
റോഡ് നിര്‍മ്മാണം സര്‍വ്വേ തുടങ്ങി
പ്രധാനമന്ത്രി സഡക് യോജന പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന വെള്ളമുണ്ട പുളിഞ്ഞാല്‍ മൊതക്കര തോട്ടോളി പടി റോഡിന്റെ നിര്‍മ്മാണ പ്രാരംഭ നടപടികള്‍ തുടങ്ങി. ഭൂമി അളന്നു തിരിക്കുന്ന പ്രവര്‍ത്തിയാണ് ഇപ്പോള്‍ തുടങ്ങിയത്. താഴെ അങ്ങാടിയില്‍…
വഴിതര്‍ക്കം: ഓട്ടോഡ്രൈവര്‍ തൂങ്ങിമരിച്ചു
വീട്ടിലേക്കുള്ള വഴി അടച്ചതില്‍ മനംനൊന്ത് ഓട്ടോഡ്രൈവര്‍ ആത്മഹത്യ ചെയ്തു. കമ്മന പുലിക്കാട് കദളിക്കാട്ടില്‍ ജോണാണ് പിതൃസഹോദരന്റെ സ്ഥലത്തെ മരത്തില്‍ തൂങ്ങിമരിച്ചത്. ആത്മഹത്യാ പ്രേരണക്ക് കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്…
തുണ്ടുഭൂമിയില്‍ കൃഷിക്ക് ഐഫാം യൂണിറ്റ്
കൃഷിയിടവും പുരയിടവും കുറവുള്ളവര്‍ക്ക് കൃഷിചെയ്യാന്‍ പുതിയ സാങ്കേതികവിദ്യയുമായി കേരള വെറ്ററിനറി സര്‍വകലാശാല.എളുപ്പത്തില്‍ കൃഷിചെയ്യാനുള്ള ഐഫാം യൂണിറ്റാണ് പൂക്കോട് സര്‍വകലാശാലയുടെ ക്യാമ്പസില്‍ ഉള്ളത്. വന്യമൃഗശല്യം കൂടുതലുള്ള സ്ഥലങ്ങളിലും…
വ്യാജ വെളിച്ചെണ്ണ:ഭക്ഷ്യ സുരക്ഷാ വകുപ്പ് കര്‍ശന നടപടികള്‍ കര്‍ശനമാക്കി.
മായം കലര്‍ന്നതും നിലവാരമില്ലാത്തതുമായ വെളിച്ചെണ്ണയുടെ ഉല്‍പ്പാദനവും വിതരണവും വില്‍പ്പനയും തടയുന്നതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടികള്‍ കര്‍ശനമാക്കുന്നു. മാര്‍ച്ച് 15 മുതല്‍ ഒരു ലൈസന്‍സിക്ക് ഒരു ബ്രാന്‍ഡ് വെളിച്ചെണ്ണ മാത്രമാണ്…
ജില്ലാ പഞ്ചായത്തിന് 56.8 കോടി രൂപയുടെ പദ്ധതികള്‍.
ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന പദ്ധതികളുമായി ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍. വിവിധ മേഖലയിലെ 224 പ്രോജക്ടുകളിലായി 56.8 കോടി രൂപയുടെ പദ്ധതികളാണ് 2020-21 വാര്‍ഷിക പദ്ധതിയില്‍ നടപ്പാക്കുന്നത്. അര്‍ബുദ രോഗികളായ സ്ത്രീകള്‍ക്കും…
ജയില്‍ റോഡ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചില്ല
മാനന്തവാടി ജയില്‍ റോഡില്‍ മണ്ണ് നീക്കം ചെയ്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചില്ല. പ്രദേശവാസികള്‍ ദുരിതത്തില്‍. കാലവര്‍ഷ കെടുതിയുടെ ഫണ്ട് ഉപയോഗിച്ച് റോഡിന്റെ വീതി കുട്ടാനായാണ് മാനന്തവാടി നഗരസഭ പദ്ധതി…
കുരങ്ങുപനിക്കെതിരെ ആരോഗ്യ വകുപ്പ് ജാഗ്രതയിലെന്ന് മന്ത്രി കെ.കെ ശൈലജ
ജില്ലയിലെ കുരങ്ങുപനിക്കെതിരെ ആരോഗ്യ വകുപ്പ് നിതാന്ത ജാഗ്രതയിലെന്ന് മന്ത്രി കെ.കെ ശൈലജ നിയമസഭയില്‍ പറഞ്ഞു. മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളുവിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. 2020 ജനുവരി 1 മുതല്‍ മാര്‍ച്ച് 11 വരെ കുരങ്ങുപനി…
കൊറോണ ഭീതി ; ജില്ലയിലെ വ്യാപാരമേഖല തകരുന്നു
കൊറോണ ഭീതി ; ജില്ലയിലെ വ്യാപാരമേഖല തകരുന്നു. ദിവസം ചെല്ലുന്തോറും ടൗണിലേക്ക് ആളുകള്‍ എത്താത്തതും, ചില സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. പ്രതിസന്ധി നിലനില്‍ക്കെ വ്യാപാരികളുടെ കടങ്ങള്‍ക്ക്…